മാള – ആലത്തൂർ ശ്രീമഹാവിഷ്ണു ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് കളഭം

Estimated read time 1 min read

മാള – ആലത്തൂർ ശ്രീമഹാവിഷ്ണു ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് നടന്ന കളഭം. ബ്രഹ്മശ്രീ താമരശ്ശേരി മേയ്ക്കാട് ശ്രീജിത്ത് നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. കുഴൂർ വിജയൻ മാരാരുടെ നേതൃത്വത്തിൽ മേളവും പഞ്ചവാദ്യവും ഉണ്ടായി!

+ There are no comments

Add yours