പൊള്ളാച്ചി ലൈംഗികാതിക്രമക്കേസിൽ വിധി
പൊള്ളാച്ചി ലൈംഗികാതിക്രമക്കേസിൽ വിധി. 9 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഇവർക്ക് മരണം വരെ തടവ് വിധിച്ചു. കോയമ്പത്തൂർ സ്പെഷ്യൽ വനിതാ കോടതി ജസ്റ്റിസ് R നന്ദിനി ആണ് വിധി പറഞ്ഞത്. പ്രതികളായ N ശബരീരാജൻ, K തിരുനാവകരശ്, M സതീശ് കുമാർ, T വസന്തകുമാർ, R മണി, P ബാബു, T അരോണിമസ് പോൾ, K അരുൾ നാഥം, N അരുൺ കുമാർ എന്നിവരാണ് പ്രതികൾ. 2016നും 2018നും ഇടയിലാണ് 200 പെൺക്കുട്ടികളെ ഇവർ അതിക്രമത്തിന് ഇരയാക്കിയത്
200 പെൺക്കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ വിധി പുറത്ത്

+ There are no comments
Add yours