സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പുറത്തിറങ്ങി. 88.39 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.41 ശതമാനം വർധനവാണിത്. വിദ്യാർത്ഥികൾക്ക് ഉമാങ് ആപ്പിൽ അവരുടെ റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം.

+ There are no comments
Add yours