അതിഥി തൊഴിലാളികൾ ഉണ്ടോ…. മുതലാളിമാർ ജാഗ്രതൈ..ചെലവേറും

Estimated read time 1 min read

അതിഥി തൊഴിലാളികളെ എത്തിക്കാൻ ഇനി ചെലവേറും

അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജൻസികൾക്ക് ദുഃഖ വാർത്തയുമായി സർക്കാർ. തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫീസും തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസും ഉയർത്തി തൊഴിൽ വകുപ്പ്. 15 മുതൽ 300രൂപ വരെയാണ് കൂട്ടിയത്. 5ൽ താഴെ തൊഴിലാളികളാണെങ്കിൽ രജിസ്ട്രേഷനും ലൈസൻസും ആവശ്യമില്ല. ഓരോ തൊഴിലാളിയുടെ പേരിലും 2300 രൂപ കരുതൽ നിക്ഷേപം വേണം. അതിഥിതൊഴിലാളികൾക്ക് Registration നിർബന്ധമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം.

+ There are no comments

Add yours