വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി…കോഴിയെ പിടി കൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

Estimated read time 0 min read

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി

വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ അർധരാത്രി കോട്ടക്കുന്ന് പുതുശ്ശേരിയിലെ ഒരു വീട്ടിൽ നിന്ന് പുലി കോഴിയെ പിടി കൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കൂട്ടിൽ നിന്ന് കോഴികളെ കടിച്ചെടുത്ത് പുലി ഓടിപോകുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതോടെ പ്രദേശവാസികൾ വളരെ ഭീതിയിലാണ്. ഉടൻ പുലിയെ പിടികൂടണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.

+ There are no comments

Add yours