Estimated read time 0 min read
News

മലയാളി വനിതാ തീർത്ഥാടകർ മാത്രമായുള്ള ആദ്യ സംഘം മക്കയിലെത്തി

മലയാളി വനിതാ തീർത്ഥാടകർ മാത്രമായുള്ള ആദ്യ സംഘം മക്കയിലെത്തി ഈ വർഷത്തെ ഹജ്ജിനായി മലയാളി വനിതാ തീർത്ഥാടകർ മാത്രമായുള്ള ആദ്യ സംഘം മക്കയിലെത്തി. പുരുഷ തുണയില്ലാതെയുള്ള (നോൺ മഹറം) തീർഥാടകരുടെ ആദ്യ സംഘമാണിത്. കോഴിക്കോട് [more…]

Estimated read time 1 min read
News

സ്റ്റൈൽ മന്നൻ രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി PA മുഹമ്മദ് റിയാസ്.

സ്റ്റൈൽ മന്നൻ രജനികാന്തിനെ കണ്ട സന്തോഷത്തിൽ മന്ത്രി സ്റ്റൈൽ മന്നൻ രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി PA മുഹമ്മദ് റിയാസ്. ‘നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ എന്ന [more…]

Estimated read time 0 min read
News

അഭിഭാഷകയുടെ മുഖം അടിച്ചുപൊട്ടിച്ച് സീനിയർ അഭിഭാഷകൻ

അഭിഭാഷകയുടെ മുഖം അടിച്ചുപൊട്ടിച്ച് സീനിയർ അഭിഭാഷകൻ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. അഭിഭാഷകനായ ബെയ്‌ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ചത്. അഭിഭാഷകൻ മോപ്പ് സ്റ്റിക്ക് കൊണ്ട് [more…]

Estimated read time 0 min read
News

പാലക്കാട് യാക്കര പുഴയിൽ യുവതിയുടെ മൃതദേഹം; അന്വേഷണം

പാലക്കാട് യാക്കര പുഴയിൽ യുവതിയുടെ മൃതദേഹം; അന്വേഷണം പാലക്കാട് യാക്കര പുഴയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മെഡിക്കൽ കോളേജിന് സമീപമുള്ള പുഴയുടെ പാലത്തിന് [more…]

Estimated read time 0 min read
News

നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ച അക്ഷയ സെന്റർ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി.

ഹാൾടിക്കറ്റ്; അക്ഷയ സെന്റർ ജീവനക്കാരിക്കെതിരെ കൂടുതൽ പരാതി; സമാനമായ തട്ടിപ്പിൽ കേസ് നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ച അക്ഷയ സെന്റർ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. തിരുപുറം [more…]

Estimated read time 0 min read
News

തിരുവനന്തപുരം സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ

തിരുവനന്തപുരം സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ വിതുര ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ(26)യാണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത് എന്നാണ് [more…]

Estimated read time 0 min read
News

പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം കുഴഞ്ഞുവീണ് മരിച്ചു. സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവും മുള്ളൻകൊല്ലി മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എൻ. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ [more…]

Estimated read time 0 min read
News

കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി.

കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടത്ത് നിന്നാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. ബോംബ് സ്ക്വാഡിനെയും പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. 2024 [more…]

Estimated read time 0 min read
News

ജാഗ്രതൈ….വാടക കെട്ടിടത്തിൽ ലഹരി കണ്ടെത്തിയാൽ ഉടമ പെടും

വാടക കെട്ടിടത്തിൽ ലഹരി കണ്ടെത്തിയാൽ ഉടമ പെടും സംസ്ഥാനത്തെ ലഹരിക്കെതിരായ പോരാട്ടത്തിൽ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് എക്സൈസ് വകുപ്പ്. ഇനി വാടക കെട്ടിടത്തിൽ ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്താൽ ഉടമകളും പ്രതിയാകുമെന്ന് മുന്നറിയിപ്പ്. ലഹരി [more…]

Estimated read time 0 min read
News

നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി പുറത്ത്

നന്ദൻകോട് കൂട്ടക്കൊല; പ്രതിക്ക് ജീവപര്യന്തം നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി വന്നു. പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷയും 12 ലക്ഷം പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി [more…]