Estimated read time 1 min read
National News

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ചാർജിംഗിന് വിലക്ക്; പവർ ബാങ്ക് പൊട്ടിത്തെറിച്ചതിന് പിന്നാലെ സുരക്ഷാ നടപടികൾ കർശനമാക്കി റെയിൽവേ

0 comments

ന്യൂഡൽഹി: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ട്രെയിനുകളിൽ രാത്രി സമയത്ത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ചാർജ് ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡിന്റെ നിർദ്ദേശം. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് [more…]

Estimated read time 1 min read
Breaking News Kerala Kozhikode News

സംസ്ഥാന സ്‌കൂൾ കായികമേള: ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജപ്രചാരണം; കായികാധ്യാപകൻ ജിജോ ജെയിംസിന് സസ്പെൻഷൻ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്

0 comments

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിജോ ജെയിംസിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ [more…]

Estimated read time 1 min read
Breaking News Ernakulam Kerala News

‘അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ്?’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

0 comments

എറണാകുളം: ചേരാനല്ലൂരിൽ മധ്യവയസ്കൻ കാറിടിച്ച് മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കോടതി പൊലീസിനോട് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘ചികിത്സാ പിഴവല്ല, കുട്ടികൾ ജനിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ’; അട്ടപ്പാടിയിലെ ശിശുമരണം വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

0 comments

തിരുവനന്തപുരം: അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന ശിശുമരണങ്ങൾക്ക് കാരണം ചികിത്സാ പിഴവല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജനിക്കുമ്പോൾ തന്നെ കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈ വിഷയം വിശദമായി പഠിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘം അട്ടപ്പാടിയിൽ ക്യാമ്പ് [more…]

Estimated read time 1 min read
Breaking News International News Thiruvananthapuram

‘ഭക്ഷണത്തിൽ പുഴുവെന്നത് പഴയ നമ്പർ, കായികമേള അലങ്കോലപ്പെടുത്താൻ ചിലരുടെ ശ്രമം’; മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ നടപടിയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0 comments

തിരുവനന്തപുരം: സംസ്ഥാന കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നിൽ മേള ബോധപൂർവ്വം അലങ്കോലപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതൊക്കെ പഴയ നമ്പറാണെന്നും, ഇതുകൊണ്ടൊന്നും കായികമേള അലമ്പാകാൻ പോകുന്നില്ലെന്നും മന്ത്രി [more…]

Estimated read time 1 min read
Chennai National News

തീരദേശങ്ങളിൽ കനത്ത നാശം വിതച്ച് ‘അർണബ്’; ആന്ധ്രയിൽ അഞ്ച് മരണം, ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി ദുർബലപ്പെട്ടു

0 comments

ചെന്നൈ: ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ വ്യാപക നാശം വിതച്ച ‘അർണബ്’ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറി. പത്ത് മണിക്കൂറിലേറെ നീണ്ടുനിന്ന ലാൻഡ്‌ഫോളിനിടെ ആന്ധ്രയിൽ മരം വീണും വൈദ്യുതാഘാതമേറ്റും അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. [more…]

Estimated read time 0 min read
News

മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ‘റോബോസ്റ്റാർട്ട് 2026’ റോബോട്ടിക്സ് ശിൽപ്പശാല സംഘടിപ്പിച്ചു…

0 comments

മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ‘റോബോസ്റ്റാർട്ട് 2026’ റോബോട്ടിക്സ് ശിൽപ്പശാല സംഘടിപ്പിച്ചുതൃശൂർ, മാള, മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് ഡിപ്പാർട്ട്മെൻ്റും മെറ്റ്‌സ് റോബോട്ടിക്സ് ക്ലബ്ബും സംയുക്തമായി [more…]

Estimated read time 1 min read
News

രണ്ടാം ഇന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകർച്ച, മത്സരത്തിൽ പിടിമുറുക്കി ബംഗാൾ…

0 comments

രണ്ടാം ഇന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകർച്ച, മത്സരത്തിൽ പിടിമുറുക്കി ബംഗാൾ തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിൽ ബംഗാൾ ശക്തമായ നിലയിൽ. കേരളത്തെ ആദ്യ ഇന്നിങ്സിൽ 141 റൺസിന് പുറത്താക്കി 209 റൺസിന്റെ ലീഡ് [more…]

Estimated read time 1 min read
Delhi National News

‘രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ വോട്ടവകാശം നിഷേധിക്കാനാകുമോ?’; വോട്ടർപട്ടിക പുതുക്കലിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീംകോടതി

0 comments

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (SIR) നടപടികളിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കില്ലെന്ന് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘വിഴിഞ്ഞം തുറമുഖം കടൽക്കൊള്ളയെന്ന് പറഞ്ഞ പിണറായി ഇപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0 comments

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കടൽക്കൊള്ളയാണെന്ന് മുൻപ് ആക്ഷേപിച്ച പിണറായി വിജയൻ, പദ്ധതി യാഥാർത്ഥ്യമായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ലെന്നും, സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ‘മിഷൻ സമുദ്ര’ [more…]