Category: News
News
സൗദിയിൽ രണ്ടിടത്ത് ഹൂതി മിസൈലാക്രമണം: മൂന്ന് മരണം; തിരിച്ചടിച്ച് സഖ്യസേന, സനയിലെ വിക്ഷേപണ തറയടക്കം 82 ഹൂതി കേന്ദ്രങ്ങൾ തകർത്തു
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് കനത്ത തിരിച്ചടി നൽകി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ സനായിൽ പ്രവർത്തിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ തറയും ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളും [more…]
ബുസാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധാകേന്ദ്രമായി ദിലീഷ് പോത്തൻ; മലയാളത്തിന് അഭിമാനമായി ‘ചെവിട്ടോർമ്മ’
ബുസാൻ: ദക്ഷിണ കൊറിയയിൽ നടക്കുന്ന 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF 2026) റെഡ് കാർപ്പറ്റിൽ മലയാളി തനിമയുള്ള പരമ്പരാഗത വേഷത്തിലെത്തി സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ലിയോ തദേവൂസ് സംവിധാനം ചെയ്ത ‘ചെവിട്ടോർമ്മ’ [more…]
കൈക്കൂലിയും ഭൂമി തട്ടിപ്പും: തൃക്കണ്ണാപുരം വാർഡ് കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരെയുയർന്ന കൈക്കൂലിയും അനധികൃത ഭൂമി വിൽപ്പനയും സംബന്ധിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും സ്വകാര്യ വ്യക്തികളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് [more…]
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു; ഡൽഹിയിൽ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുൻനിര നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. [more…]
എ. പത്മകുമാറിന്റെ സസ്പെൻഷൻ തുടരും: സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ സസ്പെൻഷൻ താൽക്കാലികമായി തുടരുമെന്ന് സി.പി.ഐ.എം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. നിലവിൽ സസ്പെൻഷനിലുള്ളയാളെ കമ്മിറ്റി ഭാരവാഹിത്വത്തിലേക്ക് [more…]
‘അണലി’ വെബ് സീരീസ്: റിലീസ് താൽക്കാലികമായി തടഞ്ഞ് കോടതി; ജോളി ജോസഫിന്റെ ഹർജിയിൽ നടപടി
കൊച്ചി: കൂടത്തായി പരമ്പര കൊലപാതകങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ‘അണലി’ വെബ് സീരീസിന്റെ റിലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതി താൽക്കാലികമായി തടഞ്ഞു. കേസ് വിചാരണ ഘട്ടത്തിലിരിക്കെ സീരീസ് പുറത്തിറങ്ങുന്നത് തനിക്ക് തിരിച്ചടിയാകുമെന്ന് കാണിച്ച് കേസിലെ മുഖ്യപ്രതി [more…]
രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങൾ: ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം തടഞ്ഞ് പോലീസ്; രാഹുൽ ഗാന്ധിയടക്കമുള്ള എം.പിമാർ തെരുവിൽ
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ വൻ പ്രതിഷേധവും നാടകീയ നീക്കങ്ങളും. ഡൽഹി ജൻപഥിലെ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനായി ഒന്നിച്ചുചേർന്ന പ്രതിപക്ഷ എം.പിമാർ ജന്തർ മന്തറിലേക്ക് സംഘടിച്ചെത്താനായിരുന്നു [more…]
പ്ലേഗ് റിസേർച്ച് ലബോറട്ടറി ജീവനക്കാരന്റെ മരണം: റഷ്യയോട് വിശദാംശങ്ങൾ തേടി ലോകാരോഗ്യ സംഘടന
മോസ്കോ: സൈബീരിയൻ പ്ലേഗ് റിസേർച്ച് ലബോറട്ടറിയിലെ 28 വയസ്സുള്ള ഗവേഷകൻ ന്യൂമോണിക് പ്ലേഗ് ബാധിച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന (WHO). രോഗബാധയുടെ ഉറവിടം, ലബോറട്ടറി സുരക്ഷാ [more…]
മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി; ആരോപണം തള്ളി ഇ.ഡി
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (SIT) രേഖപ്പെടുത്തി. റിയാസുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും അദ്ദേഹം സുഹൃത്ത് മാത്രമാണെന്നും ഹസൻ [more…]
രഞ്ജി ട്രോഫി: ജാർഖണ്ഡിനെതിരെ കളിക്കാനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; വിഷ്ണു വിനോദ് നായകൻ
തിരുവനന്തപുരം: വരാനിരിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തിനായുള്ള കരുത്തുറ്റ കേരള ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് ടീമിനെ നയിക്കുന്നത്. ഈ മാസം 11 മുതൽ 14 വരെ [more…]
