Category: News
News
ഇന്റർ മയാമിക്ക് തകർപ്പൻ ജയം.
ഇരട്ട ഗോളും അസിസ്റ്റുമായി തകർത്ത് മെസ്സി അറ്റ്ലാന്റയെ തകർത്ത് മയാമി അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ എതിരില്ലാത്ത 4 ഗോളുകൾക്ക് തോൽപ്പിച്ചാണ് മയാമിയുടെ ജയം. ഇതിഹാസ [more…]
മലയാളത്തിന്റെ സ്വന്തം സൗബിൻ ഷാഹിറിന് ഇന്ന് 42-ാം പിറന്നാൾ
പിറന്നാൾ നിറവിൽ മലയാളത്തിന്റെ സ്വന്തം സൗബിൻ പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വേർസറ്റൈൽ ആക്ടർ സൗബിൻ ഷാഹിറിന് ഇന്ന് 42-ാം പിറന്നാൾ. അസിസ്റ്റൻ്റ് ഡയറക്ടറായി സിനിമയിലെത്തിയ സൗബിൻ ഇന്ന് [more…]
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ ഡോക്ടർ ആശുപത്രി വിട്ടു.
കോഴിക്കോട് വെട്ടേറ്റ ഡോക്ടർ വിപിൻ ആശുപത്രി വിട്ടു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ DR. PT വിപിൻ ആശുപത്രി വിട്ടു. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു DR. വിപിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. [more…]
മലപ്പുറത്ത് 14കാരിയുടെ വിവാഹ നിശ്ചയം….
പ്രതിശ്രുത വരനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസ്
മലപ്പുറത്ത് 14കാരിയുടെ വിവാഹ നിശ്ചയം നടന്നു മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയമാണ് [more…]
സ്വർണവിലയിൽ വീണ്ടും കുതിപ്പ്.
എന്റമ്മോ…. പിടിവിട്ട് സ്വർണ വില! സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 11465 രൂപയാണ് വില. ഇന്നലെ ഇത് 11390 ആയിരുന്നു. 75 രൂപയുടെ വർധനവാണ് ഗ്രാമിന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവൻ്റെ [more…]
സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി.
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനി 48 കാരിയായ സ്ത്രീ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം [more…]
ദ്വാരപാലക ശിൽപങ്ങൾ ഇന്ന് പരിശോധിക്കും… അറസ്റ്റിനു സാധ്യത
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ ഇന്ന് പരിശോധിക്കും. അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന. സ്ട്രോങ് റൂം പരിശോധന ഇന്നലെ നടത്തിയിരുന്നു. അതേസമയം, സ്വർണപാളി വിവാദത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്പോൺസർ [more…]
മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പതിനഞ്ച് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ [more…]
കുവൈത്തിൽ മാതാപിതാക്കളുടെ ആശ്രിത റെസിഡൻസി വിസയ്ക്ക് കടുത്ത നിയന്ത്രണം.
കുവൈത്തിൽ കടുത്ത നിയന്ത്രണം കുവൈത്തിൽ മാതാപിതാക്കളുടെ ആശ്രിത റെസിഡൻസി വിസയ്ക്ക് കടുത്ത നിയന്ത്രണം. അപേക്ഷകരുടെ വരുമാനനില, ഭവന സൗകര്യം, വ്യക്തിഗത സാഹചര്യങ്ങൾ എന്നിവയാണ് അംഗീകാരത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ. വിധവയായോ ഒറ്റയ്ക്കായോ ഉള്ള മാതാപിതാക്കളെ പരിപാലിക്കാൻ [more…]
ഷാഫിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ
മൂക്കിന്റെ 2 എല്ലുകൾക്ക് പൊട്ടൽ, ഷാഫി പറമ്പിൽ ICUവിൽ; ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. ഷാഫി ഐസിയുവിൽ നിരീക്ഷണത്തിലാണ്. [more…]
