Category: News
News
കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു;
കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശിച്ച് വി സി വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ഇനി അറിയിപ്പ് ഉണ്ടാകും [more…]
ഇന്ത്യയിലും ഔദ്യോഗികമായി ഇലക്ട്രോണിക് പാസ്പോർട്ട് അവതരിപ്പിച്ചു.
ഇന്ത്യയിലും ഇ-പാസ്പോർട്ടുകൾ എത്തി: എങ്ങനെ അപേക്ഷിക്കാം ഇന്ത്യാ ഗവൺമെൻ്റ് ഔദ്യോഗികമായി ഇലക്ട്രോണിക് പാസ്പോർട്ട് അവതരിപ്പിച്ചു. ഇന്ത്യൻ പൗരന്മാരുടെ യാത്ര കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടാണ് ബയോമെട്രിക് സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ച് ഇ-പാസ്പോർട്ട് വരുന്നത്. അപേക്ഷകർ പാസ്പോർട്ട് [more…]
‘ബേബി ഗേൾ’ മോഷൻ പോസ്റ്ററുമായി നിവിൻ പോളി
പിറന്നാൾ ദിനത്തിൽ ‘ബേബി ഗേൾ’ മോഷൻ പോസ്റ്ററുമായി നിവിൻ പോളി പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി ‘ബേബി ഗേൾ’ മോഷൻ പോസ്റ്റർ പുറത്തുവിട്ട് നിവിൻ പോളി. നിവിൻ പോളിയുടെ ജനിച്ച ദിവസവും മാസവും സൂചിപ്പിക്കാനാണ് രാവിലെ11:10 [more…]
ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്.
പാലക്കാട് 26കാരിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ദീക്ഷിതിനെ പൊലീസ് അറസ്റ്റ് [more…]
‘രാവണപ്രഭു’…..റിലീസ് ദിനം ചിത്രം നേടിയത്…????
തിയറ്ററുകളെ ആവേശത്തിലാക്കി ‘രാവണപ്രഭു’ മലയാളത്തിൽ റീ റിലീസ് ചെയ്ത് തിയറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ മോഹൻലാൽ ചിത്രങ്ങൾക്കേ കഴിയൂ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് രാവണപ്രഭു. 2001ൽ ഇറങ്ങിയപ്പോൾ സൃഷ്ടിച്ച അതേ ഓളം തന്നെയാണ് ചിത്രം [more…]
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യംപിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക നിഗമനം കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യം പിടികൂടി. ഹോസ്പിറ്റൽ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലിൽ പുറത്തുനിന്ന് ഇത്തരം നിരവധി [more…]
പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് മന്ത്രി പി പ്രസാദ്.
കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേ ഗത്തിൽ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് മന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു [more…]
എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു.
കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ [more…]
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
വീണ്ടും കുതിച്ചുകയറി സ്വർണം പുതിയ റെക്കോഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി 91,120 രൂപയാണ് [more…]
KSRTC ബസിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം
KSRTC ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം KSRTC ബസിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന KSRTC ബസിലാണ് സംഭവം. കണ്ടക്ടർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം [more…]
