സ്വർണവിലയിൽ വീണ്ടും കുതിപ്പ്.

Estimated read time 0 min read

എന്റമ്മോ…. പിടിവിട്ട് സ്വർണ വില!

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 11465 രൂപയാണ് വില. ഇന്നലെ ഇത് 11390 ആയിരുന്നു. 75 രൂപയുടെ വർധനവാണ് ഗ്രാമിന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവൻ്റെ വില 91720 ആയി. കഴിഞ്ഞ ദിവസത്തിൽ നിന്നും 600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അധികം വൈകാതെ പവൻ്റെ വില ഒരു ലക്ഷം കടന്നേക്കും. എന്നാൽ ഇപ്പോൾ സ്വർണാഭരണങ്ങൾ വാങ്ങുന്നവർ പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം ഒരു പവന് മുടക്കേണ്ടി വരും.

+ There are no comments

Add yours