പിറന്നാൾ നിറവിൽ മലയാളത്തിന്റെ സ്വന്തം സൗബിൻ
പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വേർസറ്റൈൽ ആക്ടർ സൗബിൻ ഷാഹിറിന് ഇന്ന് 42-ാം പിറന്നാൾ. അസിസ്റ്റൻ്റ് ഡയറക്ടറായി സിനിമയിലെത്തിയ സൗബിൻ ഇന്ന് ഒട്ടുമിക്ക ഹിറ്റ് മലയാള ചിത്രങ്ങളുടെയും ഭാഗമാണ്. അടുത്തിടെ പുറത്തിറങ്ങിയ രജനികാന്തിന്റെ ‘കൂലി’ എന്ന തമിഴ് ചിത്രത്തിലെ മോണിക്ക എന്ന ഒരൊറ്റ ഗാനത്തിലൂടെ സൗബിൻ ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചു. HAPPY BIRTHDAY SOUBIN IKΚΑ.



+ There are no comments
Add yours