കോഴിക്കോട് വെട്ടേറ്റ ഡോക്‌ടർ വിപിൻ ആശുപത്രി വിട്ടു
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ DR. PT വിപിൻ ആശുപത്രി വിട്ടു. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു DR. വിപിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തത്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വിശ്രമത്തിന് നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ 8നായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരി അനയയുടെ പിതാവ് സനൂപ് ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത്.



+ There are no comments
Add yours