Category: News
News
വയനാട് പൂജയ്ക്കായി വീട്ടിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു. പ്രതി പിടിയിൽ
പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ എടുത്തു; ക്രൂരതകാട്ടി പൂജാരി! വയനാട് പൂജയ്ക്കായി വീട്ടിലെത്തിയ വിദ്യാർഥിനിയെ പൂജാരി പീഡിപ്പിച്ചു. ഉറക്കത്തിൽ ദുസ്വപ്നം കാണുന്നതിന് പരിഹാരം കാണാൻ വേണ്ടിയാണ് പെൺകുട്ടി അമ്മയുമായി പൂജാരിയുടെ വീട്ടിലെത്തിയത്. ആ സമയമായിരുന്നു പീഡനം. [more…]
തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും
തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ദേശിയ പാതയിൽ ഗതാഗത കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കളക്ടറോട് നേരിട്ട് പരിശോധിക്കാനും [more…]
ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ
ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ ജപ്പാനെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിന് കനത്ത പരാജയം. 2നെതിരെ 3 ഗോളുകൾക്കാണ് കാനറിപ്പടയെ ജപ്പാൻ അട്ടിമറിച്ചത്. ആദ്യപകുതിയിൽ 2 ഗോളുകൾക്ക് മുന്നിട്ടുനിന്ന ബ്രസീലിനെ രണ്ടാം പകുതിയിൽ 3 ഗോളുകളടിച്ചാണ് ജപ്പാൻ [more…]
സ്കൂളിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് മന്ത്രി
ഹിജാബ് വിവാദം, സ്കൂളിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് മന്ത്രി കൊച്ചിയിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർഥിയെ ക്ലാസിൽ കയറ്റാത്ത വിഷയത്തിൽ ഇടപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം [more…]
പാലക്കാട് രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ
പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംകാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. വൈകിട്ട് [more…]
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇടിവെട്ടി മഴയും ഒപ്പം മിന്നലും, സൂക്ഷിക്കുക തുലാവർഷത്തിന് മുമ്പ് തന്നെ സംസ്ഥാനത്ത് ശക്തമായ മഴ. അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ [more…]
ഭിന്നിപ്പിനുള്ള ശ്രമം നടക്കുന്നതായി ഹൈബി ഈഡൻ MP.
‘ഹിജാബ് വിവാദം, ഭിന്നിപ്പിന് ശ്രമം നടക്കുന്നു’ കൊച്ചിയിലെ സ്കൂളിൽ ഉണ്ടായ ഹിജാബ് വിവാദത്തിൽ ഭിന്നിപ്പിനുള്ള ശ്രമം നടക്കുന്നതായി ഹൈബി ഈഡൻ MP. അതേസമയം ഹിജാബ് വിവാദം അടഞ്ഞ അധ്യായമാണെന്നും സ്കൂളിൻ്റെ നിയമാവലി പാലിച്ച് തുടർന്നും [more…]
കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു
കണ്ണൂർ നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കൽ തൊഴിലാളികളാണ് മരിച്ചത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഉടനെ തന്നെ ഇവരെ [more…]
ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന **സ്വപ്ന സുന്ദരി** ഒക്ടോബർ 31ന് തിയേറ്ററുകളിൽ
ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന **സ്വപ്ന സുന്ദരി** എന്ന ചിത്രം ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുന്നു. എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് [more…]
ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന **സ്വപ്ന സുന്ദരി** ഒക്ടോബർ 31ന് തിയേറ്ററുകളിൽ
ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന **സ്വപ്ന സുന്ദരി** എന്ന ചിത്രം ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുന്നു. എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് [more…]
