സ്‌കൂളിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് മന്ത്രി

Estimated read time 0 min read

ഹിജാബ് വിവാദം, സ്‌കൂളിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് മന്ത്രി

കൊച്ചിയിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർഥിയെ ക്ലാസിൽ കയറ്റാത്ത വിഷയത്തിൽ ഇടപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. കുട്ടിക്ക് ഹിജാബ് ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ അനുമതി നൽകണമെന്നും മന്ത്രി.

+ There are no comments

Add yours