ഭിന്നിപ്പിനുള്ള ശ്രമം നടക്കുന്നതായി ഹൈബി ഈഡൻ MP.

Estimated read time 1 min read

‘ഹിജാബ് വിവാദം, ഭിന്നിപ്പിന് ശ്രമം നടക്കുന്നു’

കൊച്ചിയിലെ സ്കൂ‌ളിൽ ഉണ്ടായ ഹിജാബ് വിവാദത്തിൽ ഭിന്നിപ്പിനുള്ള ശ്രമം നടക്കുന്നതായി ഹൈബി ഈഡൻ MP. അതേസമയം ഹിജാബ് വിവാദം അടഞ്ഞ അധ്യായമാണെന്നും സ്‌കൂളിൻ്റെ നിയമാവലി പാലിച്ച് തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായും ഹൈബി. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും പിതാവും വ്യക്തമാക്കി.

+ There are no comments

Add yours