Estimated read time 0 min read
News

കെനിയൻ മുൻ പ്രധാനമന്ത്രി കേരളത്തിൽ വെച്ച് മരിച്ചു!.. കാരണം????

0 comments

മുൻ പ്രധാനമന്ത്രി കേരളത്തിൽ വെച്ച് മരിച്ചു! കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ലോ ഒഡിങ്ക് (80) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെയാണ് മരണം. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്; എംബസി [more…]

Estimated read time 1 min read
News

ഇന്ന് ഇന്ത്യയുടെ 11-ാംമത് രാഷ്ട്രപതി അബ്ദു‌ൾ കലാമിൻ്റെ ജന്മദിനമാണ്

0 comments

ഇന്ത്യയുടെ 11-ാംമത് രാഷ്ട്രപതി ഡോ ABJ അബ്ദു‌ൾ കലാമിൻ്റെ 94-ാംമത് ജന്മദിനമാണ് ഇന്ന്. ഇന്ത്യയിലെ കരുത്തനായ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 1931ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് കലാം ജനിച്ചത്. ഇന്ത്യയുടെ മിസെയിൽ മാൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. [more…]

Estimated read time 0 min read
News

സ്വർണവില സർവകാല റെക്കോഡോടെ ഇന്ന് വീണ്ടും വർധിച്ചു

0 comments

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡോടെ ഇന്ന് വീണ്ടും വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഇന്നലെ വൈകുന്നേരം പവന് 94,120 രൂപയായിരുന്ന വില ഇന്ന് രാവിലെ 94,520 രൂപയിലെത്തി. ഇന്നലെ [more…]

Estimated read time 0 min read
News

ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ തുറന്നു

0 comments

ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ തുറന്നു പള്ളുരുത്തി സ്കൂ‌ളിലെ ഹിജാബ് വിവാദത്തെ തുടർന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ [more…]

Estimated read time 1 min read
News

പുതുവായനയിൽ ചരിത്രം സൃഷ്‌ടിച്ച പുത്തൻ പുസ്‌തകങ്ങളുമായി ഇരിങ്ങാലക്കുടയിലെ ഗ്രീൻ ബുക്‌സ് മെഗാ ബുക്ഫെയർ

0 comments

പുതുവായനയിൽ ചരിത്രം സൃഷ്‌ടിച്ച പുത്തൻ പുസ്‌തകങ്ങളുമായി ഇരിങ്ങാലക്കുടയിലെ ഗ്രീൻ ബുക്‌സ് മെഗാ ബുക്ഫെയർ . ഹൊറർ നോവൽ  കറുത്തച്ചൻ , മാധവിക്കുട്ടിയുടെ ഓർമ്മ പുസ്‌തകം പ്രണയത്തിന്റെ രാജകുമാരി , വിശ്വവിഖ്യാത നോവൽ 40 പ്രണയനിയമങ്ങൾ [more…]

Estimated read time 1 min read
News

മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.

0 comments

മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിലെ ചക്രവാദ ചുഴിയും അറബിക്കടലിലെ [more…]

Estimated read time 1 min read
News

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം

0 comments

രാജ്യത്തെ നടുക്കി ദുരന്തം; 20 പേർ വെന്തുമരിച്ചു രാജ്യത്തെ നടുക്കി ബസ് ദുരന്തം. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ജോധ്‌പൂരിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഈ ബസിൽ [more…]

Estimated read time 0 min read
News

വിനോദ സഞ്ചാരികൾക്ക് നേരെ ബിയർകുപ്പി കൊണ്ടാക്രമണം; മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്ക്.. പ്രതി പിടിയിൽ

0 comments

പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർകുപ്പി കൊണ്ടാക്രമണം; മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്ക് തിരുവനന്തപുരം പൊഴിയൂരിൽ പശ്ചിമബംഗാൾ സ്വദേശികളായ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർകുപ്പി കൊണ്ടാക്രമണം. മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്കേറ്റു. വൈകിട്ട് കുടുംബം [more…]

Estimated read time 0 min read
News

വയനാട് പൂജയ്ക്കായി വീട്ടിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു. പ്രതി പിടിയിൽ

0 comments

പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ എടുത്തു; ക്രൂരതകാട്ടി പൂജാരി! വയനാട് പൂജയ്ക്കായി വീട്ടിലെത്തിയ വിദ്യാർഥിനിയെ പൂജാരി പീഡിപ്പിച്ചു. ഉറക്കത്തിൽ ദുസ്വപ്‌നം കാണുന്നതിന് പരിഹാരം കാണാൻ വേണ്ടിയാണ് പെൺകുട്ടി അമ്മയുമായി പൂജാരിയുടെ വീട്ടിലെത്തിയത്. ആ സമയമായിരുന്നു പീഡനം. [more…]

Estimated read time 0 min read
News

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

0 comments

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ദേശിയ പാതയിൽ ഗതാഗത കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കളക്‌ടറോട് നേരിട്ട് പരിശോധിക്കാനും [more…]