വയനാട് പൂജയ്ക്കായി വീട്ടിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു. പ്രതി പിടിയിൽ

Estimated read time 0 min read

പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ എടുത്തു; ക്രൂരതകാട്ടി പൂജാരി!

വയനാട് പൂജയ്ക്കായി വീട്ടിലെത്തിയ വിദ്യാർഥിനിയെ പൂജാരി പീഡിപ്പിച്ചു.

ഉറക്കത്തിൽ ദുസ്വപ്‌നം കാണുന്നതിന് പരിഹാരം കാണാൻ വേണ്ടിയാണ് പെൺകുട്ടി അമ്മയുമായി പൂജാരിയുടെ വീട്ടിലെത്തിയത്. ആ സമയമായിരുന്നു പീഡനം. പിന്നീട് പെൺകുട്ടിയുടെ പിറകെ നടന്ന് ഇയാൾ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മുട്ടിൽ സ്വദേശി കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു.

+ There are no comments

Add yours