Category: News
News
സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധനവ്.
കുതിപ്പ് തുടർന്ന് സ്വർണം; സർവകാല റെക്കോർഡ് സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധനവ്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 2400 രൂപയാണ് ഇന്ന് വർധിച്ചത്. 94360 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ നിലവിലെ വില. ഗ്രാമിന് [more…]
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ലോക ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഒരു ടീമിനെതിരെ തുടർച്ചയായി 10 ടെസ്റ്റ് പരമ്പരകൾ നേടി എന്ന റെക്കോർഡാണ് ഇന്ത്യ [more…]
ഉടൻ വിട്ടുകൊടുത്തേക്കില്ല. വാഹനത്തിന്റെ രേഖകളിൽ സംശയം
ദുൽഖറിന്റെ വാഹനം ഉടൻ വിട്ടുകൊടുക്കില്ല നടത്തിയ ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടൻ ദുൽഖർ സൽമാന്റെ വാഹനം ഉടൻ വിട്ടുകൊടുത്തേക്കില്ല. പ്രാഥമിക പരിശോധനയിൽ വാഹനത്തിന്റെ രേഖകളിൽ സംശയമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. വിവരങ്ങൾ അറിയാനായി [more…]
PFൽ നിന്ന് പണം പിൻവലിക്കാൻ ഇനി വളരെ എളുപ്പം
PF സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ PFൽ നിന്ന് പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ഉദാരമാക്കുന്നു. ഇനി മുതൽ വിദ്യാഭ്യാസത്തിന് 10 തവണയും വിവാഹത്തിന് 5 തവണയും ഭാഗികമായി പണം പിൻവലിക്കാം. മുമ്പ്, ഇവ 3 തവണ [more…]
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം. എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായധനമായി നൽകും. കുട്ടികൾക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും [more…]
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ.
കൂട്ടക്കൊല നടത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ 2021ൽ ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് മൂന്നാറിൽ നിന്ന് എൻഐഎ സംഘത്തിന്റെ പിടിയിലായത്. [more…]
കേരള ഘടകം പുതിയ പാർട്ടി രൂപീകരിച്ചു…
പുതിയ പാർട്ടി രൂപീകരിച്ച് ജനതാദൾ എസ്; ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ പാർട്ടി പ്രഖ്യാപനം നവംബർ രണ്ടിന് എച്ച്.ഡി. ദേവെഗൗഡ നയിക്കുന്ന ജനതാദൾ എസിലെ പിളർപ്പ് പൂർത്തിയായി. ദേശിയ നേതൃത്വം ബിജെപിയുമായി കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച് മാറിനിന്ന [more…]
രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐയും ബിജെപിയും
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐയും ബിജെപിയും; ഒടുവിൽ നടന്നെത്തി റോഡ് ഉദ്ഘടാനം ചെയ്ത് എംഎൽഎ പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐയും ബിജെപിയും. കാറിലെത്തിയ എംഎൽഎയ്ക്ക് നേരെ കരിങ്കൊടി [more…]
ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ് ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുൽ [more…]
“പാതിരാത്രി” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. നവ്യ നായർ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, ആത്മീയ, റെനി അനിൽകുമാർ, [more…]
