ഇന്ത്യയുടെ 11-ാംമത് രാഷ്ട്രപതി ഡോ ABJ അബ്ദുൾ കലാമിൻ്റെ 94-ാംമത് ജന്മദിനമാണ് ഇന്ന്. ഇന്ത്യയിലെ കരുത്തനായ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 1931ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് കലാം ജനിച്ചത്. ഇന്ത്യയുടെ മിസെയിൽ മാൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. വിദ്യാർഥികളെ ഉയരങ്ങളിലേക്ക് ചിന്തിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ച കലാമിന്റെ പ്രവർത്തനങ്ങളെ ഓർക്കുന്നതിനായി ഇന്ന് ലോക വിദ്യാർത്ഥി ദിനമായും ആചരിക്കുന്നു.



+ There are no comments
Add yours