പുതുവായനയിൽ ചരിത്രം സൃഷ്‌ടിച്ച പുത്തൻ പുസ്‌തകങ്ങളുമായി ഇരിങ്ങാലക്കുടയിലെ ഗ്രീൻ ബുക്‌സ് മെഗാ ബുക്ഫെയർ

Estimated read time 1 min read

പുതുവായനയിൽ ചരിത്രം സൃഷ്‌ടിച്ച പുത്തൻ പുസ്‌തകങ്ങളുമായി ഇരിങ്ങാലക്കുടയിലെ ഗ്രീൻ ബുക്‌സ് മെഗാ ബുക്ഫെയർ . ഹൊറർ നോവൽ  കറുത്തച്ചൻ , മാധവിക്കുട്ടിയുടെ ഓർമ്മ പുസ്‌തകം പ്രണയത്തിന്റെ രാജകുമാരി , വിശ്വവിഖ്യാത നോവൽ 40 പ്രണയനിയമങ്ങൾ ,എൻ മോഹനന്റെ ക്ലാസിക് നോവൽ ഒരിക്കൽ ,അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ നോവൽ രാത്രി പന്ത്രണ്ടിനു ശേഷം ,ബെന്ന്യാമിന്റെ എവർഗ്രീൻ നോവൽ ആടുജീവിതം നിസാർ ഇൽത്തുമിഷിന്റെ പുതിയ നോവൽ ഒന്നാം തലൈക്കൂത്തൽ ,ബാബു എബ്രഹാമിന്റെ കമ്പിളികണ്ടത്തെ കൽഭരണികൾ തുടങ്ങി ഇസ്‌നേഹം ,ഖദീജ ,ഇക്കിഗായ് ,നിമ്‌നാ വിജയിയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട് വരെയുള്ള എണ്ണിയാൽ തീരാത്ത പുസ്തകങ്ങളുമായി ഗ്രീൻ ബുക്‌സ് മെഗാ ബുക്ഫെയർ അതിഗംഭീര ഓഫറുകളുമായി അഞ്ചാം ദിവസത്തിലേക്ക്…
കൂടുതൽ വിവരങ്ങൾക്ക് 8589095305 ,858909530

+ There are no comments

Add yours