കെനിയൻ മുൻ പ്രധാനമന്ത്രി കേരളത്തിൽ വെച്ച് മരിച്ചു!.. കാരണം????

Estimated read time 0 min read

മുൻ പ്രധാനമന്ത്രി കേരളത്തിൽ വെച്ച് മരിച്ചു!

കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ലോ ഒഡിങ്ക് (80) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെയാണ് മരണം. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്; എംബസി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതിക ശരീരം കെനിയയിലേക്ക് കൊണ്ടുപോകും. ആറു ദിവസം മുൻപ് ആയുർവേദ ചികിത്സക്കായാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. 2008 മുതൽ 2013 വരെയാണ് അദ്ദേഹം കെനിയൻ പ്രധാനമന്ത്രി പദം വഹിച്ചത്.

+ There are no comments

Add yours