Estimated read time 1 min read
Kerala Kozhikode News

ഭീതി വിതച്ച് വീണ്ടും പുലിയിറങ്ങി; കോഴിക്കോട് തുഷാരഗിരിയിൽ വളർത്തുനായയെ കടിച്ചുകൊന്നു

0 comments

കോഴിക്കോട്: തുഷാരഗിരിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നു. മുഞ്ഞന്നാട്ട് ബെന്നിയുടെ വീട്ടിലെ തൊഴുത്തിനോട് ചേർന്ന് കെട്ടിയിരുന്ന നായയെയാണ് പുലി കൊന്ന് തിന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന [more…]

Estimated read time 0 min read
News Trending Stories Viral

അടുക്കളയിലെ തീപിടിത്തം: ഡോക്ടർക്ക് രക്ഷകനായി ഡെലിവറി ബോയ്; സമയോചിതമായ ഇടപെടലിന് കൈയടിച്ച് സമൂഹമാധ്യമങ്ങൾ

0 comments

വീട്ടിലെ അടുക്കളയിലുണ്ടായ തീപിടിത്തത്തിൽ സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ ഡെലിവറി ബോയ്ക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ഡോ. ശിവാംഗി ജോഷിയുടെ വീട്ടിൽ നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവാവിന്റെ ധീരതയ്ക്ക് കൈയടിയേറുന്നത്. കഴിഞ്ഞ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

എസ്.എം.എ ബാധിതരായ കുട്ടികളിൽ മരുന്ന് പരീക്ഷണം; പിഞ്ചുകുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കുന്ന ആരോഗ്യവകുപ്പിന്റെ നടപടി ക്രൂരമെന്ന് പിണറായി വിജയൻ

0 comments

തിരുവനന്തപുരം: എസ്.എം.എ (SMA) രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകൾ നൽകിയ ആരോഗ്യവകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷിതാക്കളുടെ പൂർണ്ണ സമ്മതമില്ലാതെ ഇത്തരം ലേബലുകളുള്ള മരുന്നുകൾ നൽകുന്നത് നിസ്സാരമായി കാണാനാകില്ലെന്നും, ഗുരുതര [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

കോവളം സ്പാ പീഡനക്കേസ്: സ്ഥാപനത്തിന്റെ ബിനാമിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

0 comments

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ക്രൂരപീഡനത്തിനിരയായ കേസിൽ സ്ഥാപനത്തിന്റെ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂർ സെക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണ് കോവളം പോലീസിന്റെ പിടിയിലായത്. കോവളത്തെ ‘ഡ്രീംസ് സ്പാ’ സുഹൃത്തിന്റെ പേരിലാണ് [more…]

Estimated read time 0 min read
Alappuzha Kerala News

‘പാലം നിർമ്മിച്ചത് എൽ.ഡി.എഫ് ആണെന്ന് പറയാൻ എം.എൽ.എമാർക്ക് ധൈര്യമില്ല’; നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ കടുത്ത വിമർശനവുമായി ജി. സുധാകരൻ

0 comments

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. താൻ മന്ത്രിയായിരുന്ന കാലത്തെ സർക്കാരിന്റെയും ഇപ്പോഴത്തെ രണ്ടാം പിണറായി സർക്കാരിന്റെയും പൂർണ്ണ ഉത്തരവാദിത്തത്തിലാണ് പാലം നിർമ്മിച്ചതെന്ന് പറയാൻ ഉദ്ഘാടന വേദിയിലുണ്ടായിരുന്ന ഒരു [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

സർക്കാർ മെഡിക്കൽ കോളേജുകളിൽ 800 ഡോക്ടർമാരുടെ കുറവ്; അടിയന്തര നിയമനം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഡി.എം.ഇയുടെ കത്ത്

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ കടുത്ത ഡോക്ടർ ക്ഷാമത്തിലേക്ക്. കേരളത്തിലെ 14 ജില്ലകളിലുമായി എണ്ണൂറ് ഡോക്ടർമാരുടെ കുറവുണ്ടെന്നും ഈ തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME) ആരോഗ്യവകുപ്പ് [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

സംസ്ഥാനത്തെ സ്പോർട്സ് അസോസിയേഷനുകളിൽ വൻ ക്രമക്കേട്; ഗുരുതര കണ്ടെത്തലുകളുമായി വിജിലൻസ്

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് അസോസിയേഷനുകളുടെയും കൗൺസിലുകളുടെയും പ്രവർത്തനങ്ങളിൽ വൻ സാമ്പത്തിക-ഭരണ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. പല അസോസിയേഷനുകളിലും ടെൻഡർ, ക്വട്ടേഷൻ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് കായിക മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഫണ്ട് വിനിയോഗിക്കുന്നതിൽ [more…]

Estimated read time 1 min read
Delhi National News

ജെ.എൻ.യു വിദ്യാർഥി സമരം വിജയം; പ്രതിനിധികളെ പുറത്താക്കിയ നടപടി റദ്ദാക്കി അധികൃതർ, 18 നാൾ നീണ്ട നിരാഹാരം അവസാനിച്ചു

0 comments

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) വിദ്യാർത്ഥികൾ നടത്തിവന്ന 18 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളെ അന്യായമായി പുറത്താക്കിയ നടപടി പിൻവലിച്ചതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർവകലാശാലാ അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതിനെ [more…]

Estimated read time 1 min read
International News

വിലക്കയറ്റത്തിലും ഇന്ധനവില വർധനവിലും ഫ്രാൻസിൽ പ്രക്ഷോഭം ശക്തം; പോലീസിന്റെ അടിച്ചമർത്തൽ തുടരുന്നു, നവംബർ അഞ്ചിന് രാജ്യവ്യാപക പൊതുപണിമുടക്ക്

0 comments

പാരീസ്: രൂക്ഷമായ വിലക്കയറ്റത്തിനും ഇന്ധനവില വർധനവിനുമെതിരെ ഫ്രാൻസിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിഷേധം കനക്കുന്നതിനിടെ നവംബർ അഞ്ചിന് ഫ്രാൻസിൽ രാജ്യവ്യാപക [more…]

Estimated read time 0 min read
Breaking News Kerala News Thiruvananthapuram

‘ചികിത്സാ പിഴവുകൾ മറച്ചുവെച്ചിട്ട് കാര്യമില്ല’; ആരോഗ്യവകുപ്പിലെ വീഴ്ചകൾ തുറന്നുസമ്മതിച്ച് മന്ത്രി കെ. മുരളീധരൻ

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിലുണ്ടായ ചികിത്സാ പിഴവുകളും അനാസ്ഥയും തുറന്നുസമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ചികിത്സാ പിഴവുകൾ മറച്ചുവെച്ചിട്ട് യാതൊരു കാര്യവുമില്ലെന്നും, ഇത്തരം സംഭവങ്ങൾ ആരോഗ്യവകുപ്പിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സാപ്പിഴവ് മൂലം [more…]