Category: Kerala
Kerala
മുട്ടിൽ മരംമുറി കേസ്: പിഴവുകൾ തിരുത്തി വനംവകുപ്പ്; പുതുക്കിയ കുറ്റപത്രം ബത്തേരി കോടതി സ്വീകരിച്ചു
വയനാട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് തിരുത്തി സമർപ്പിച്ച കുറ്റപത്രം സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. പിഴവുകൾ ചൂണ്ടിക്കാട്ടി ഈ മാസം 17-ന് കോടതി മടക്കിയ കുറ്റപത്രമാണ് [more…]
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡിയുടെ കത്തിൽ കേസെടുക്കാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി. സുപ്രീം കോടതി നിർദേശപ്രകാരം ഇത്തരം വിവരങ്ങൾ ലഭിച്ചാൽ [more…]
‘മൈക്കുമായി മുന്നോട്ട് പോകരുത്, മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ പാടില്ല’; കൊച്ചിയിൽ മാധ്യമപ്രവർത്തകരെ വിലക്കി പൊലീസ്
കൊച്ചിയിലെ ഗോകുലം പാർക്കിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും മാധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്. മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എ.സി.പി പീറ്റർ കെ.ജെ മാധ്യമപ്രവർത്തകർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്ക് ഇസഡ് [more…]
വടകര എം.ഡി.എം.എ കേസ് പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു; സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ ആക്രമിച്ചത് ഭർത്താവ്
വടകര എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി കീർത്തനയ്ക്ക് ഭർത്താവിന്റെ വെട്ടേറ്റു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴായിരുന്നു സ്റ്റേഷന് മുന്നിൽവെച്ചുള്ള അപ്രതീക്ഷിത ആക്രമണം. ഭർത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. [more…]
‘സാരമില്ല സഖാക്കളെ, എനിക്ക് യാതൊരു വിഷമവുമില്ല’; ചലച്ചിത്ര അക്കാദമി അധ്യക്ഷ നിയമനത്തിലെ ട്രോളുകൾക്ക് മറുപടിയുമായി ജോയ് മാത്യു
കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ പരിഹാസങ്ങൾക്ക് മറുപടിയുമായി നടൻ ജോയ് മാത്യു. അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ജോയ് മാത്യുവിനെയും സർക്കാർ പരിഗണിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. [more…]
സാംസ്കാരിക അക്കാദമികളിൽ പുതിയ അധ്യക്ഷന്മാർ; കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ, ജി. വേണുഗോപാൽ സംഗീത നാടക അക്കാദമിയിൽ
സംസ്ഥാനത്തെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി ചെയർമാനായും, ഗായകൻ ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും നിയമിച്ചു. മറ്റ് പ്രധാന നിയമനങ്ങൾ [more…]
ഇടുക്കി നാലാംമൈലിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം; മരിച്ചത് വിനോദയാത്രയ്ക്കെത്തിയ അടൂർ സ്വദേശി
ഇടുക്കി ഏലപ്പാറയ്ക്ക് സമീപം നാലാംമൈലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ പാലത്തിൽ നിന്ന് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അടൂർ സ്വദേശിയായ അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന [more…]
മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന് അപ്രധാന തസ്തിക; വനംമന്ത്രിയുടെ വാദം പൊളിയുന്നു
മുട്ടിൽ മരംമുറി കൊള്ള പുറത്തുകൊണ്ടുവന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പി. ധനേഷ് കുമാർ ഐ.എഫ്.എസിനെ അപ്രധാന തസ്തികയിലേക്ക് സ്ഥലംമാറ്റി. ധനേഷ് കുമാറിന് അർഹമായ പരിഗണന നൽകിയെന്ന വനംമന്ത്രി ഷിബു ബേബി ജോണിന്റെ അവകാശവാദം പൊളിക്കുന്നതാണ് ഈ [more…]
ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: സി.പി.ഒ സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്തു
വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) സബിത്തുമായി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ മോഷ്ടിക്കപ്പെട്ട ഹാൻസ് ചാക്കുകൾ കണ്ടെടുത്തു. [more…]
ഇ-ചെലാനിൽ നിന്ന് നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കില്ല; വ്യാജ വാർത്തകൾ തള്ളി മോട്ടോർ വാഹന വകുപ്പ്
ഇ-ചെലാനുകളിൽ നിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത മാനിച്ച് ചിത്രങ്ങൾ ഒഴിവാക്കുന്നു എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രധാന പ്രചാരണം. [more…]
