Category: Kerala
Kerala
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒന്നാം പ്രതി പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി പാർവതി മായയ്ക്ക് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് കേസുകളിൽ ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ [more…]
തിരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസമില്ല; ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ തങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും വിശ്വാസമില്ലെന്നും, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം നിലനിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. നിലവിലെ തിരഞ്ഞെടുപ്പ് [more…]
കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സാ പിഴവുമൂലം യുവാവ് മരിച്ചതായി പരാതി; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ കേസെടുത്തു
ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ചികിത്സാ പിഴവുകൾ ആരോപിച്ച് ബന്ധുക്കൾ. ആലപ്പുഴ പത്തിയൂർ സ്വദേശിയായ അനൂപ് എസ് (37) ആണ് മരിച്ചത്. രോഗിയുടെ ആരോഗ്യനില വഷളായിട്ടും വിദഗ്ധ [more…]
കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കരുതലിന്റെ ‘പിങ്ക് സ്പർശം’; യാത്രാസൗകര്യങ്ങൾ വിരൽത്തുമ്പിലാക്കി കീർത്തനയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം
തിരുവനന്തപുരം: മുൻപരിചയമില്ലാത്ത സ്ഥലങ്ങളിലേക്കും മറ്റുമുള്ള ബസ് യാത്രകളിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ആശങ്കകൾക്ക് ശാശ്വത പരിഹാരമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസിലെ മൂന്നാം വർഷ [more…]
മെസിയെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി
കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പുകേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കി. കേസിൽ നിലവിൽ [more…]
ലഹരിക്കെതിരെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം ഘട്ടത്തിലേക്ക്; പോരാട്ടം ഇനി വാർഡുകളിലേക്കും ക്യാമ്പസുകളിലേക്കും
മലപ്പുറം: ലഹരിക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘തൂഫാൻ ദ നാർകോ ഹണ്ട്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡുകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് [more…]
അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പാളിച്ചയില്ല; സംഘടനാ തീരുമാനമെന്ന് മന്ത്രി ഒ.ജെ. ജനീഷ്
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ യാതൊരു പാളിച്ചയും പറ്റിയിട്ടില്ലെന്നും, അത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമാണെന്നും മന്ത്രി ഒ.ജെ. ജനീഷ്. ഇതിന് മറുപടിയായി സംസ്ഥാനത്തെ മന്ത്രിമാർക്ക് [more…]
നിയമസഭാ കയ്യാങ്കളി കേസ്: ഏഴ് വർഷത്തിന് ശേഷം വിചാരണ നവംബർ മൂന്നിന് ആരംഭിക്കും
തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ നവംബർ മൂന്നിന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിചാരണ ആരംഭിക്കും. സംഭവത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടപടികൾ തുടങ്ങുന്നത്. സി.പി.ഐ.എം നേതാക്കളായ വി. ശിവൻകുട്ടി, ഇ.പി. [more…]
മിൽമയ്ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം; മലബാർ യൂണിയനെ പിരിച്ചുവിട്ടത് സ്വകാര്യ പദ്ധതിക്ക് വേണ്ടിയെന്ന് ചെയർമാൻ കെ.എസ്. മണി
തിരുവനന്തപുരം: മിൽമയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ കെ.എസ്. മണി. വയനാട്ടിൽ ആരംഭിക്കാനിരിക്കുന്ന സ്വകാര്യ ഡയറി പ്രൊജക്റ്റിന് വേണ്ടിയാണ് മലബാർ മിൽമ യൂണിയനെ പിരിച്ചുവിട്ടത്. എന്നാൽ രാഷ്ട്രീയ താത്പര്യങ്ങൾ കാരണമാണ് എറണാകുളം യൂണിയനെ [more…]
‘അമ്മ’ സംഘടനയ്ക്ക് പ്രത്യേക കോടതി വേണ്ടിവരുമോ?; ലക്ഷ്മിപ്രിയയുടെ ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ഹർജി പരിഗണിക്കവെ കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തി. [more…]
