Category: Kerala
Kerala
സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ ബിജെപിയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാകും സുരേഷ് ഗോപി…
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരാനിരിക്കെ ജനങ്ങൾ ബിജെപിയുടെ പ്രചാരണം ആവാഹിച്ചു കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപ്പറേഷനിലുൾപ്പെടെ ബിജെപിയുടെ പ്രതീക്ഷ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലുള്ള പ്രതീക്ഷ വർദ്ധിച്ചതായി ജനങ്ങൾ തന്നെ [more…]
ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 11ന്.
ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം നവംബർ 11 ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ്. ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് [more…]
റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന *ഓ പ്രേമ** എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി…
റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീകേഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ [more…]
തൃശൂർ ജില്ലാ വോളീബോൾ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മതിലകം അൽ അഖ്സ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ജില്ലാ സീനിയർ പുരുഷ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഹോളീ ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് ജേതാക്കളായി.
തൃശൂർ ജില്ലാ വോളീബോൾ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മതിലകം അൽ അഖ്സ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ജില്ലാ സീനിയർ പുരുഷ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഹോളീ ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് [more…]
സ്‌കൂളിൽ താമസിച്ച് എത്തുന്ന പയ്യനെ പോലെ.. എല്ലാവർക്കും കൈ കൊടുത്ത് വേദിയിൽ കയറിയതും എട്ടിന്റെ പണി..രാഹുൽ ഗാന്ധിക്ക് കിട്ടിയ ശിക്ഷ…
ഡിസിസി പ്രസിഡൻ്റുമാർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ വൈകിയെത്തിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ശിക്ഷ. ക്യാമ്പ് മേധാവി സച്ചിൻ റാവുവിൻ്റെ നിർദ്ദേശപ്രകാരം രാഹുൽ ഗാന്ധി പത്ത് പുഷ് അപ്പുകൾ ചെയ്തു. ക്യാമ്പിൽ സമയനിഷ്ഠ പാലിക്കേണ്ടതിൻ്റെ [more…]
കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം…എഞ്ചിൻ മണ്ണിൽ ഇടിച്ച് ചരിഞ്ഞു, രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി…
കോവളത്ത് സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഒരാൾക്ക് കാലിന് പരിക്കേറ്റു. സേലം സ്വദേശികളായ സുരേഷ്, മോഹൻ, ശെൽവി, ഏഴു വയസുകാരി ധന്യ ശ്രീ, ശരൺ [more…]
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ… കണക്കുകൾ പ്രസിദ്ധീകരിച്ചു…
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമുണ്ടായതായി സർക്കാർ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ പ്രവർത്തന കണക്കുകൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 [more…]
സുനാമി മുന്നറിയിപ്പ്.. 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ…
6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ്.ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടുന്ന ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് ആണ് ഭൂചലനം ഉണ്ടായത്.ജപ്പാന്റെ വടക്കൻ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. [more…]
തുണയായത് ആ ഫോൺ കോൾ.. ആലപ്പുഴ ബീച്ചിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ടൂറിസം പൊലീസ്…
ആലപ്പുഴ ബീച്ചിൽ വിഷം കഴിച്ച ശേഷം കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് രക്ഷിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. പൊലീസിന് രാത്രി ലഭിച്ച സന്ദേശമാണ് യുവാവിൻ്റെ ജീവൻ രക്ഷിക്കുന്നതിലേക്ക് നയിച്ചത്. യുവാവിൻ്റെ [more…]
കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞൾ വെള്ളം, ചുണ്ണാമ്പ്…. ദുരാത്മാക്കളെ പിടികൂടാൻ എന്ന പേരിൽ മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങൾ സിനിമാക്കഥ പോലെയെന്ന് പൊലീസ്.
കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞൾ വെള്ളം, ചുണ്ണാമ്പ്…. ദുരാത്മാക്കളെ പിടികൂടാൻ എന്ന പേരിൽ മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങൾ സിനിമാക്കഥ പോലെയെന്ന് പൊലീസ്. സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ [more…]
