Category: Kerala
Kerala
ആലപ്പുഴയിൽ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം.. ഭര്‍ത്താവിനും വീട്ടുകാർക്കുമെതിരെ യുവതിയുടെ കുടുംബം…
ആലപ്പുഴയിലെ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ആരോപണവുമായി കുടുംബം. കൊല്ലം സ്വദേശിനി രേഷ്മയുടെ മരണത്തിന് പിന്നിൽ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് ബന്ധുക്കൾ പറയുന്നു. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് [more…]
അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവരെ സർക്കാർ കൈവിട്ടെന്ന് പരാതി…
ഇടുക്കി അടിമാലി മണ്ണിടിച്ചിൽ വീട് നഷ്ടപ്പെട്ട ദുരന്തബാധിതരെ സർക്കാർ കൈവിട്ടെന്ന് പരാതി. താൽക്കാലിക പുനരധിവാസമൊരുക്കിയിട്ടും തീരാ ദുരിതം ഇവരെ പിന്തുടരുകയാണ്. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് നൽകിയ താൽക്കാലിക അഭയകേന്ദ്രത്തിലാണ് കഷ്ടപ്പാട്. ദുരന്തബാധിതർക്ക് അനുവദിച്ച ധനസഹായവും [more…]
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം… നൂറയ്ക്ക് വൈകാരികമായ യാത്രയയപ്പ് നല്‍കി മത്സരാർത്ഥികൾ…
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം. സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ഫിനാലെ നാളെയാണ് നടക്കുന്നത്. ഫൈനല്‍ ഫൈവിലേക്ക് എത്തുന്നതിന് മുന്‍പുള്ള അവസാന എവിക്ഷന്‍ ഹൗസില്‍ ഇന്ന് [more…]
സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം : കാറ്റഗറി 4-ൽ വൈഗ കെ സജീവ് കലാതിലകം …
സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം : കാറ്റഗറി 4-ൽ വൈഗ കെ സജീവ് കലാതിലകം ഇരിങ്ങാലക്കുട : മാളയിൽ നടന്ന സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി 4-ൽ കലാതിലകമായി വൈഗ കെ സജീവ് [more…]
എച്ച്-1ബി വീസ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത.. സ്ഥിതി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ…
യുഎസിന്റെ എച്ച്-1ബി വിസ വീസയിൽ പൂർണ്ണ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു. അതേസമയം യുഎസിലേക്ക് [more…]
പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് റദ്ധാക്കി എയർ ഇന്ത്യ മസ്കറ്റ് വിമാനം…വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 7 .30ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് വിമാനം റദ്ദാക്കിയത്. പുറപ്പെടുന്നതിൻറെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതെന്നും യാത്രക്കാർ [more…]
ഷാജന്‍ സ്‌കറിയക്കെതിരെ കേസ്… സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഹില്‍പാലസ് പൊലീസ് കേസെടുത്തത്…
മറുനാടൻ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഹില്‍പാലസ് പൊലീസ് കേസെടുത്തത്. വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. [more…]
വില 000; സെക്കന്‍ഡ് ഹാന്‍ഡ്’…രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യ…
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനവുമായി സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. ‘കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘കേരള യൂത്ത് കോണ്‍ഗ്രസ് [more…]
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്….
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. രാഹുല്‍ യുവതിയുമായി നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ [more…]
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് [more…]
