Category: Kerala
Kerala
മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന്‍ വിഭാഗം, സിടി [more…]
മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍…
യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലാണ് (മാടപ്പാട്ട്) യുഡിഎഫ് സ്ഥാനാര്‍ഥിയായി സുഭാഷ് മത്സരിക്കുന്നത്.2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍നിന്ന് കൊടൈക്കനാലിലേക്കു ടൂര്‍പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്. ഗുണ [more…]
ഡൽഹി ഹൃദയഭാഗത്തെ സ്ഫോടനത്തിൽ നടുക്കം മാറാതെ രാജ്യം. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന…
ഡൽഹി ഹൃദയഭാഗത്തെ സ്ഫോടനത്തിൽ നടുക്കം മാറാതെ രാജ്യം. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന ലഭിച്ചതായി പൊലീസ്. സ്ഫോടനത്തിൽ യുഎപിഎ കേസ് ചാർജ് ചെയ്തിട്ടുണ്ട്. [more…]
സ്ഫോടനം; ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാർക്കറ്റ്? നിർണായകമായി സിസിടിവി ദൃശ്യങ്ങൾ
രാജ്യത്തെ നടുക്കി ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. സ്ഫോടന നടന്ന കാറിൽ മൂന്നു പേരുണ്ടായിരുന്നുവെന്നാണ് നിഗമനം. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേർ [more…]
നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറാ യിരുന്ന രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന *മധുര കണക്ക് **” എന്ന ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പർതാരം ശ്രീ.മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസായി.
ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രംഡിസംബർ നാലിന് തിയേറ്ററുകൾ എത്തുന്നു. .*മധുര കണക്ക് *എന്ന ചിത്രത്തിൽവിഷ്ണു പേരടി, പ്രദീപ് ബാല , രമേഷ് കാപ്പാട്, [more…]
ദില്ലിയിൽ നടന്നത് ഭീകരാക്രമണം? ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്ന് വിവരങ്ങൾ തേടി പ്രധാനമന്ത്രി..
ദില്ലിയിലെ റെഡ്‌ഫോർട്ടിനടുത്ത് നടന്ന ഉഗ്ര സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ ബോംബ് സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി [more…]
മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, സ്‌ഫോടനമുണ്ടായത് കാറിൽ..
ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് സ്ഫോടനം ഉണ്ടായതിനെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് [more…]
❇️ “ബജാജ് അവതരിപ്പിക്കുന്നു ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക്, FREEDOM 125” ❇️
ഇപ്പോൾ വെറും ₹6999 രൂപ ആദ്യ തവണയിൽ സ്വന്തമാക്കാം.. ⦿ പെട്രോളിലും സിഎൻജിയിലും വാഹനം ഉപയോഗിക്കാം.⦿ 330 കിലോമീറ്റർ മൈലേജ്.⦿ എല്‍ഇഡി ഹെഡ്‌ലാംപ്.⦿ ഏറ്റവും വലിയ സീറ്റ്⦿ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍⦿ ബ്ലൂടൂത്ത് കണക്റ്റിവിറ്റി.⦿ [more…]
യുട്യൂബർ കാർത്തിക്കിന്റെ ഖേദ പ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി കിഷൻ…
യുട്യൂബർ കാർത്തിക്കിന്റെ ഖേദ പ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി ജി കിഷൻ. ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള മാപ്പപേക്ഷയാണ് യുട്യൂബർ നടത്തിയത്. `ചോദ്യം തെറ്റിധരിച്ചു, ശരീരാധിക്ഷേപം നടത്തിയില്ല’ എന്നാണ് കാർത്തിക് പറഞ്ഞത്. ഇത്തരത്തിലുള്ള പൊള്ളയായ വാക്കുകൾ അംഗീകരിക്കില്ലെന്നും [more…]
100 ദിവസത്തെ കടുത്ത മത്സരത്തിനൊടുവിൽ കപ്പുയർത്തി അനുമോൾ…100 ദിവസം കൊണ്ട് നേടിയത് സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം…
ബിഗ് ബോസ് മലയാളം സീസൺ 7 ടൈറ്റിൽ വിജയി ആയിരിക്കുകയാണ് അനുമോൾ. 100 ദിവസത്തെ കടുത്ത മത്സരത്തിനൊടുവിലാണ് അനുമോൾ കപ്പ് സ്വന്തമാക്കിയത്. പിആർ വിവാദങ്ങൾക്കിടയിലാണ് അനുമോൾ കപ്പ് ഉയർത്തിയത്. ബിഗ് ബോസ് നാലാം സീസണിലാണ് [more…]
