Category: Ernakulam
Ernakulam
മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്ററും ഒന്നാം പ്രതിയുമായ ആന്റോ അഗസ്റ്റിൻ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആദ്യ നോട്ടീസ് [more…]
മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി
കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിലെ അഴിമതിയിൽ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നിർദ്ദേശം. [more…]
മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ ഹാജരാകണം
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് പൊലീസിന്റെ രണ്ടാമത്തെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കളമശേരി പൊലീസ് നിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ 15-ന് [more…]
ബാർ ലൈസൻസ് പുതുക്കാൻ സ്റ്റാർ പദവി നിർബന്ധമല്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ
കൊച്ചി: സംസ്ഥാനത്ത് ബാറുകൾക്ക് ആദ്യമായി ലൈസൻസ് അനുവദിക്കുമ്പോൾ മാത്രമേ സ്റ്റാർ പദവി നിബന്ധന ബാധകമാകുകയുള്ളൂവെന്നും, ലൈസൻസ് പുതുക്കി നൽകാൻ ഇത് നിർബന്ധമല്ലെന്നും സംസ്ഥാന നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. സ്റ്റാർ പദവിയില്ലാത്ത ബാറുകൾക്ക് ലൈസൻസ് [more…]
കൊച്ചിയെ ആവേശത്തിലാക്കി ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ റിലീസ് ഇവന്റ്; താരമായി എസ്.എസ്. രാജമൗലിയും
കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചി ലുലു മാളിൽ നടന്നു. ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രമുഖ സംവിധായകൻ എസ്.എസ്. [more…]
സി.എം.ആർ.എൽ – എക്സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നൽകിയ കത്ത് ഇ.ഡി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ഹൈക്കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ് [more…]
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒന്നാം പ്രതി പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി പാർവതി മായയ്ക്ക് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് കേസുകളിൽ ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ [more…]
മെസിയെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി
കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പുകേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കി. കേസിൽ നിലവിൽ [more…]
‘അമ്മ’ സംഘടനയ്ക്ക് പ്രത്യേക കോടതി വേണ്ടിവരുമോ?; ലക്ഷ്മിപ്രിയയുടെ ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ഹർജി പരിഗണിക്കവെ കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തി. [more…]
മുണ്ടംവേലി ഫ്ലാറ്റ് നിവാസികൾക്കെതിരായ പരാമർശം പിൻവലിക്കുന്നതായി മുൻ എം.എൽ.എ കെ.ജെ. മാക്സി; നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കേണ്ടത് സർക്കാർ
കൊച്ചി: മുണ്ടംവേലിയിലെ പി ആൻഡ് ടി ഫ്ലാറ്റ് നിവാസികൾക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിക്കുന്നതായി മുൻ എം.എൽ.എ കെ.ജെ. മാക്സി ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുന്നു. എന്നാൽ, തന്റെ [more…]
