Category: Ernakulam
Ernakulam
പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവം: പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ
കൊച്ചി: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ കർശന നടപടി. എറണാകുളം ഡിപ്പോയിലെ കണ്ടക്ടറെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി [more…]
നിന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നില്ല’; വിദ്യാർഥിനിക്ക് ടിക്കറ്റ് നൽകാതെ അപമാനിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ പ്രിയദർശിനി
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ പ്ലസ് ടു വിദ്യാർഥിനിക്ക് ടിക്കറ്റ് നിഷേധിച്ച് കണ്ടക്ടറുടെ പരസ്യമായ അധിക്ഷേപം. ഗുരുവായൂർ – എറണാകുളം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രിയദർശിനിക്കെതിരെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ [more…]
അനധികൃത സ്വത്ത് സമ്പാദനം; ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്, 14 ലക്ഷം രൂപയും ഡോളറും പിടിച്ചെടുത്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ തേവരയിലുള്ള ഓഫീസിലും പച്ചാളത്തെ [more…]
‘കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കാനാണോ ശ്രമം?’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്
കൊച്ചി: മാധ്യമങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന മോശം സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. മാധ്യമങ്ങൾക്ക് എത്ര സമയം വേണമെങ്കിലും ചോദ്യം ചോദിക്കാൻ അവസരം നൽകുന്ന ഒരേയൊരാൾ താനാണെന്ന് മുൻപ് അവകാശപ്പെട്ട മുഖ്യമന്ത്രിയാണ് ഇപ്പോൾ മാധ്യമങ്ങളോട് കയർക്കുന്നത്. [more…]
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡിയുടെ കത്തിൽ കേസെടുക്കാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി. സുപ്രീം കോടതി നിർദേശപ്രകാരം ഇത്തരം വിവരങ്ങൾ ലഭിച്ചാൽ [more…]
‘മൈക്കുമായി മുന്നോട്ട് പോകരുത്, മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ പാടില്ല’; കൊച്ചിയിൽ മാധ്യമപ്രവർത്തകരെ വിലക്കി പൊലീസ്
കൊച്ചിയിലെ ഗോകുലം പാർക്കിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും മാധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്. മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എ.സി.പി പീറ്റർ കെ.ജെ മാധ്യമപ്രവർത്തകർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്ക് ഇസഡ് [more…]
എറണാകുളത്ത് 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേട്; കെ.എസ്.ഇ.ബി സ്ക്വാഡിന്റെ പരിശോധനയിൽ വൻ തട്ടിപ്പ് കണ്ടെത്തി
കൊച്ചി: എറണാകുളം ജില്ലയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ 3.14 കോടി രൂപയുടെ വൈദ്യുതി ദുരുപയോഗം കണ്ടെത്തി. ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരം കെ.എസ്.ഇ.ബി കൊല്ലം ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് (APTS) [more…]
മെസി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. [more…]
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി: അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പാലാരിവട്ടം പൊലീസിന് ഈ നിർദേശം നൽകിയത്. [more…]
കേരളം കണ്ട ഏറ്റവും വലിയ വായ്പാ കുംഭകോണം; തെലങ്കാനയിലെ പാട്ടഭൂമി പണയപ്പെടുത്തി സാബു എം. ജേക്കബ് തട്ടിയത് 2000 കോടി രൂപ
കൊച്ചി: തെലങ്കാന സർക്കാർ പാട്ടത്തിന് നൽകിയ 187.7 ഏക്കർ ഭൂമി സ്വന്തം പേരിലാണെന്ന് വ്യാജമായി കാണിച്ച് സാബു എം. ജേക്കബ് 2000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. എസ്.ബി.ഐ ക്യാപ്പിന്റെ (SBI [more…]
