Estimated read time 1 min read
Alappuzha Kerala News

23 ദിവസത്തിന് ശേഷം കറ്റാനം സ്‌കൂളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നു; അധ്യയനം താൽക്കാലിക കെട്ടിടത്തിൽ

0 comments

ആലപ്പുഴ: കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം മുടങ്ങിയ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്‌കൂളിൽ 23 ദിവസങ്ങൾക്ക് ശേഷം ക്ലാസുകൾ പുനരാരംഭിക്കുന്നു. ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുൻപായി, താൽക്കാലിക കെട്ടിടത്തിലാണ് ഒന്നും [more…]

Estimated read time 1 min read
Alappuzha Kerala News

‘മകൾ പണം വാങ്ങിയത് നൽകിയ സേവനത്തിന്, ഇ.ഡിയുടെ ലക്ഷ്യം സി.പി.എമ്മിനെ’; മാസപ്പടി വിവാദത്തിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

0 comments

ആലപ്പുഴ: എക്സാലോജിക്-സി.എം.ആർ.എൽ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നൽകിയ സേവനത്തിനാണ് മകൾ വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്നും, ഇതിന്റെ പേരിൽ സി.പി.എമ്മിനെ ലക്ഷ്യമിടാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും [more…]

Estimated read time 1 min read
Alappuzha Kerala News

കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂൾ പ്രതിസന്ധി: തിങ്കളാഴ്ച മുതൽ താൽക്കാലിക ക്ലാസുകൾ തുടങ്ങാൻ പഞ്ചായത്തിന്റെ നിർദേശം

0 comments

ആലപ്പുഴ: കെട്ടിടത്തിന്റെ ഫിറ്റ്‌നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് അധ്യയനം പ്രതിസന്ധിയിലായ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ നിർദേശം. പ്രശ്നപരിഹാരത്തിന് മന്ത്രി എം. ലിജു ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് അനങ്ങാപ്പാറ [more…]

Estimated read time 0 min read
Alappuzha Kerala News

കറ്റാനം എൽ.പി സ്കൂൾ പ്രതിസന്ധി: മാനേജ്മെന്റിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ; ഇടപെട്ട് മന്ത്രി എം. ലിജു

0 comments

ആലപ്പുഴ: കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിലെ അധ്യയനം മുടങ്ങിയ സംഭവത്തിൽ മാനേജ്മെന്റിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എം. ലിജു, പ്രതിസന്ധി [more…]

Estimated read time 1 min read
Alappuzha Kerala News

‘ഷോൺ ജോർജ് കുറച്ച് ഓവറാണ്, പി.സി. ജോർജ് പോലും എനിക്കെതിരെ സംസാരിച്ചിട്ടില്ല’; ഡയറി വിവാദത്തിൽ പ്രതികരിച്ച് ജി. സുധാകരൻ

0 comments

ആലപ്പുഴ: സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ തന്റെ പേര് ഉൾപ്പെടുത്തിയെന്ന ആരോപണം തള്ളി ജി. സുധാകരൻ എം.എൽ.എ. യഥാർത്ഥത്തിൽ പണം കൈപ്പറ്റിയവരെ രക്ഷിക്കുന്നതിനും കേസിന്റെ ഗൗരവം കുറയ്ക്കുന്നതിനുമായി തന്റെ പേര് പിന്നീട് [more…]

Estimated read time 1 min read
Alappuzha Kerala News

110 വർഷത്തെ പാരമ്പര്യം; കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂൾ പൂട്ടാനൊരുങ്ങി മാനേജ്‌മെന്റ്, സർക്കാരിന്റെ ഇടപെടലില്ലെന്ന് രക്ഷിതാക്കൾ

0 comments

ആലപ്പുഴ: കായംകുളം കറ്റാനത്തെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂൾ എന്നെന്നേക്കുമായി അടച്ചുപൂട്ടാനുള്ള നീക്കവുമായി മാനേജ്‌മെന്റ്. കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിന്റെ പേരിൽ ഒന്നും മൂന്നും ക്ലാസുകൾ നിർത്തിയതോടെ കഴിഞ്ഞ 20 ദിവസമായി വിദ്യാർത്ഥികളുടെ അധ്യയനം [more…]

Estimated read time 1 min read
Alappuzha Kerala News

കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞൾ വെള്ളം, ചുണ്ണാമ്പ്…. ദുരാത്മാക്കളെ പിടികൂടാൻ എന്ന പേരിൽ മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങൾ സിനിമാക്കഥ പോലെയെന്ന് പൊലീസ്.

0 comments

കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞൾ വെള്ളം, ചുണ്ണാമ്പ്…. ദുരാത്മാക്കളെ പിടികൂടാൻ എന്ന പേരിൽ മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങൾ സിനിമാക്കഥ പോലെയെന്ന് പൊലീസ്. സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ [more…]

Estimated read time 0 min read
Alappuzha Kerala News

എംടിയുടെ വീട്ടിലെ മോഷണം..2 പേർ കസ്റ്റഡിയിൽ..കസ്റ്റഡിയിൽ ഉള്ളത് എംടിയുടെ വീട്ടിലെ.

സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിൽ നടന്ന മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്. [more…]

Alappuzha Breaking News Entertainment Kerala

നെഹ്റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിച്ചു..ഈ മാസം…

0 comments

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നടത്താൻ പുതിയ തീയതി പ്രഖ്യാപിച്ചു.ഈ മാസം 28ന് നടത്താനാണ് തീരുമാനം.നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.ഭൂരിപക്ഷം ക്ലബ്ബുകളും [more…]