Estimated read time 1 min read
Kerala News Thiruvananthapuram

‘എം.ബി. രാജേഷിനോടും എൽ.ഡി.എഫിന്റെ മദ്യനയത്തോടും കടുത്ത അതൃപ്തി; നവംബർ 30-നകം പുതിയ മദ്യനയം വരും’: മന്ത്രി എം. ലിജു

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 30-നകം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിനോടും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തോടും [more…]

Estimated read time 1 min read
Ernakulam Kerala News

സമയപരിധി ലംഘിച്ച് പുലർച്ചെ വരെ ഡി.ജെ പാർട്ടി; കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ റിപ്പോർട്ട് തേടി മന്ത്രി എം. ലിജു

0 comments

കൊച്ചി: എറണാകുളത്തെ പ്രമുഖ ഹോട്ടലായ റാഡിസൺ ബ്ലൂവിനെതിരെ (Radisson Blu) ഉയർന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ഹോട്ടലിൽ ഡി.ജെ പാർട്ടി നടത്തിയെന്ന [more…]

Estimated read time 1 min read
Ernakulam Kerala News

കാലടി സർവകലാശാല വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനാകില്ല; സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡിവിഷൻ ബെഞ്ച്, പിന്തുണയുമായി മുൻ വിസിമാർ

0 comments

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതിയുടെ അനുമതിയില്ല. സസ്പെൻഷനിലായവർക്ക് പരീക്ഷയെഴുതാൻ നേരത്തെ അനുമതി നൽകിയിരുന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കോടതിയുടെ ഇപ്പോഴത്തെ [more…]

Estimated read time 1 min read
Ernakulam Kerala News

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ

0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിക്കെതിരെ [more…]

Estimated read time 1 min read
Entertainment News Trending Stories

കാർത്തിക്കിന് അവസരം നൽകാമെങ്കിൽ വേടനുമാകാമെന്നാകും സംഘാടകരുടെ ന്യായം’; പ്രമുഖ നിർമാതാവിന്റെ മകന്റെ വിവാഹത്തിൽ റാപ്പർ വേടൻ, രൂക്ഷവിമർശനവുമായി ചിന്മയി

0 comments

ചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്നവർക്ക് സിനിമയിലും മറ്റ് പൊതുവേദികളിലും വീണ്ടും അവസരങ്ങൾ നൽകുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. പ്രമുഖ നിർമാതാവിന്റെ മകന്റെ വിവാഹച്ചടങ്ങിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ മീ ടൂ ആരോപണവിധേയനായ റാപ്പർ വേടനെ [more…]

Estimated read time 1 min read
Kerala News Wayanad

ഗർഭിണിക്ക് മരുന്ന് മാറി നൽകി; വയനാട് പനമരത്ത് അസിസ്റ്റന്റ് സർജന് സസ്പെൻഷൻ

0 comments

വയനാട്: ഗർഭിണിയായ യുവതിക്ക് ഇഞ്ചക്ഷൻ മാറി നൽകിയ സംഭവത്തിൽ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനെ സസ്പെൻഡ് ചെയ്തു. ഡോ. അനൂപ് കെ-യെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. [more…]

Estimated read time 1 min read
Bangalore National News

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ഒരുങ്ങുന്നു: മണിക്കൂറിൽ 280 കി.മീ വേഗം, 557 പേർക്ക് യാത്ര ചെയ്യാം

0 comments

ബെംഗളൂരു: അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ ഉടൻ ട്രാക്കിലിറങ്ങും. പൂർണ്ണമായും വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന് പകരം, ബെംഗളൂരുവിലെ ഭാരത് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, മന്ത്രി രേഖാമൂലം വിശദീകരണം തേടിയിട്ടുമില്ല’; പുതിയ ബാർ ലൈസൻസ് വിവാദത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു. സംഭവത്തിൽ താൻ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി മാത്രമാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും [more…]

Estimated read time 1 min read
News Trending Stories Viral

‘സസ്പെൻസില്ല, എന്റെ ജിം ട്രെയിനറാണ് വരൻ’; വിവാഹവിശേഷങ്ങൾ പങ്കുവെച്ച് റിമി ടോമി, മുൻ ഭർത്താവിനെ വെറുതെ വിടണമെന്നും അഭ്യർത്ഥന

0 comments

കൊച്ചി: വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ വരൻ ആരാണെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമമിട്ട് പ്രിയഗായിക റിമി ടോമി. യാതൊരു സസ്പെൻസും വയ്ക്കാതെ തന്റെ പുതിയ യൂട്യൂബ് വ്ലോഗിലൂടെയാണ് താരം വരനെ പരിചയപ്പെടുത്തിയത്. തന്റെ ജിം ട്രെയിനറും [more…]

Estimated read time 1 min read
Kerala Kollam News

മസ്റ്ററിങ് പ്രതിസന്ധി: കൊല്ലത്ത് 37,000-ത്തിലധികം പേർ ക്ഷേമപെൻഷൻ പട്ടികയ്ക്ക് പുറത്ത്; വലഞ്ഞ് അർഹരായവർ

0 comments

കൊല്ലം: മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാത്തതിനെ തുടർന്ന് കൊല്ലം ജില്ലയിൽ വിവിധ ക്ഷേമപെൻഷൻ പട്ടികകളിൽ നിന്ന് പതിനായിരങ്ങൾ പുറത്തായി. സാങ്കേതിക തകരാറുകളും ഉദ്യോഗസ്ഥ തലത്തിലുള്ള ഏകോപനമില്ലായ്മയുമാണ് ഈ കടുത്ത പ്രതിസന്ധിക്ക് കാരണമെന്നാണ് ഗുണഭോക്താക്കളുടെ പ്രധാന ആക്ഷേപം. [more…]