Estimated read time 0 min read
Ernakulam Kerala News

ചേരാനല്ലൂർ വാഹനാപകട കേസ്: അന്വേഷണത്തിൽ തുടക്കം മുതൽ വീഴ്ചയെന്ന് കോടതി; സമാന കേസുകളിൽ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടോയെന്നും ചോദ്യം

0 comments

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിലെ അന്വേഷണത്തിൽ പൊലീസിന് തുടക്കം മുതൽ വീഴ്ച സംഭവിച്ചതായി കോടതിയുടെ രൂക്ഷവിമർശനം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കേണ്ട കോടതിക്ക് പകരം, കേസ് എന്തിനാണ് അപ്പീൽ സെഷൻസ് കോടതിയിൽ ഫയൽ [more…]

Estimated read time 0 min read
Delhi National News

കാലടി സർവകലാശാലാ സസ്പെൻഷൻ: ഇടപെടാതെ സുപ്രീംകോടതി; അനുകൂല വിധിയുണ്ടായാൽ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്താൻ നിർദേശം

0 comments

ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ ഹർജിയിൽ [more…]

Estimated read time 1 min read
Bangalore News

കർണാടകയിൽ ബസ് ചാർജ് കുത്തനെ കൂട്ടി; ബെംഗളൂരു ബി.എം.ടി.സിയിൽ 35% വർധനവ്, സ്ത്രീകൾക്ക് മാത്രം ബാധകമല്ല

0 comments

ബെംഗളൂരു: ബെംഗളൂരു നിവാസികളായ മലയാളികളടക്കം ലക്ഷക്കണക്കിന് യാത്രികർക്ക് തിരിച്ചടിയായി കർണാടകയിൽ കടുത്ത ബസ് യാത്രാനിരക്ക് വർധനവ്. സംസ്ഥാനത്തെ നാല് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളിലെയും പുതിയ യാത്രാനിരക്ക് നവംബർ 5 മുതൽ നിലവിൽ വരും. ബെംഗളൂരു [more…]

Estimated read time 1 min read
News Technology

സമൂഹമാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ഐ.ടി നിയമം പൊളിച്ചെഴുതുന്നു, കമ്പനികൾക്കെതിരെ ഇനി നേരിട്ട് കേസെടുക്കാം

0 comments

ന്യൂഡൽഹി: രാജ്യത്ത് സമൂഹമാധ്യമങ്ങളുടെ (Social Media) മേലുള്ള നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നിലവിലെ ഐ.ടി നിയമത്തിൽ (IT Act) സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ആലോചന. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന [more…]

Estimated read time 1 min read
Kerala News Pathanamthitta

ആരോഗ്യവകുപ്പിൽ 3000 പുതിയ ഡോക്‌ടർ തസ്തികകൾ; മൂന്നുമാസത്തിനകം തിരുവനന്തപുരത്ത് റോബോട്ടിക് സർജറി സംവിധാനമെന്നും മന്ത്രി കെ. മുരളീധരൻ

0 comments

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ഇതിനുപുറമെ നഴ്‌സുമാരുടെ തസ്‌തികകളും വർധിപ്പിക്കും. അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ [more…]

Estimated read time 1 min read
Kerala Malappuram News

കരിപ്പൂർ സ്വർണ്ണക്കടത്തിൽ വൻ ട്വിസ്റ്റ്: ഭർത്താവിനെയും മക്കളെയും മറയാക്കി സ്വർണം ‘പൊട്ടിക്കാൻ’ യുവതിയുടെ ആസൂത്രിത ഗൂഢാലോചന

0 comments

മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഗൾഫിൽ നിന്നെത്തിച്ച സ്വർണം വിമാനത്താവളത്തിന് പുറത്തുവെച്ച് കവർച്ച ചെയ്യാൻ (സ്വർണം പൊട്ടിക്കൽ) ആസൂത്രണം നടത്തിയത് സ്വർണം കടത്തിയ തലശ്ശേരി സ്വദേശിനി പ്രിയങ്ക (34) തന്നെയാണെന്ന് പോലീസ് [more…]

Estimated read time 0 min read
Breaking News Kerala News Thiruvananthapuram

ടവർ ലൊക്കേഷൻ മറയ്ക്കാൻ ഫോൺ വീട്ടിൽവെച്ചു; പാങ്ങപ്പാറ അഭിറാം കൊലക്കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ പ്രതികളുടെ ആസൂത്രിത ശ്രമം

0 comments

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതകത്തിൽ പോലീസിനെ കബളിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും പ്രതികൾ ആസൂത്രിത ശ്രമം നടത്തിയതായി കണ്ടെത്തൽ. കൊലപാതകം നടന്ന സമയത്തെ ടവർ ലൊക്കേഷൻ തെളിവാകാതിരിക്കാൻ പ്രധാന പ്രതിയായ ഉമർ മൊബൈൽ ഫോൺ വീട്ടിൽ [more…]

Estimated read time 1 min read
Exclusive Health Kerala Lifestyle News

ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന ഈ ഭക്ഷണങ്ങൾ നിങ്ങളെ രോഗിയാക്കുമോ? പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ‘മധുരക്കെണി’

0 comments

നമ്മൾ ഇന്ന് ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുമായി പലരും പ്രഭാതഭക്ഷണം ഓട്സിലേക്കും പായ്ക്കറ്റ് ഫ്രൂട്ട് ജ്യൂസുകളിലേക്കും മാറ്റിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇവ ആരോഗ്യത്തിന് ഗുണമാണോ [more…]

Estimated read time 0 min read
Kerala Kozhikode News

കോഴിക്കോട് വീടിന് മുന്നിൽ നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിൽ

0 comments

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തി. നല്ലളം മന്നത്ത് വീട്ടിൽ സന്തോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് പൂർണ്ണമായും കത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന് മുന്നിൽ [more…]

Estimated read time 1 min read
Health Lifestyle News

മുട്ട പുഴുങ്ങിയ വെള്ളം ഇനി വെറുതെ കളയേണ്ട; ചെടികൾ തഴച്ചുവളരാനും പാത്രങ്ങൾ തിളങ്ങാനും ഇതാ ഒരു കിടിലൻ സൂത്രം

0 comments

ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവരും അല്ലാത്തവരുമായ ഒട്ടുമിക്ക ആളുകളുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ് പുഴുങ്ങിയ മുട്ട. എന്നാൽ മുട്ട പുഴുങ്ങിയ ശേഷം ആ വെള്ളം നമ്മൾ സാധാരണയായി സിങ്കിലേക്ക് ഒഴുക്കിക്കളയുകയാണ് പതിവ്. എന്നാൽ നിരവധി പോഷകഗുണങ്ങളുള്ള [more…]