Month: October 2026
ഇരിങ്ങാലക്കുടയിൽ ശുചിമുറി ഇടിഞ്ഞ് യുവാവ് മരിച്ചു
ഇരിങ്ങാലക്കുടയിൽ ശുചിമുറി ഇടിഞ്ഞ് യുവാവ് മരിച്ചു തൃശൂർ ഇരിങ്ങാലക്കുടയിൽ കനത്ത മഴയിൽ ശുചിമുറിയുടെ ചുമർ ഇടിഞ്ഞുവീണ് നെടുമ്പള്ളി വീട്ടിൽ ബൈജു മരിച്ചു. കാറളം ചെമ്മണ്ടക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ [more…]
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവതി ഉൾപ്പടെ രണ്ട് പേർ എക്സൈസിന്റെ പിടിയിൽ കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. യുവതി ഉൾപ്പടെ രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ. വെള്ളോറ സ്വദേശി മുഹമ്മദ് മഷൂദ്, അഴീക്കോട് [more…]
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 9070 രൂപയായി. [more…]
പയ്യന്നൂർ കവ്വായിയിൽ മൂന്ന് വീടുകളിൽ മോഷണം..തേങ്ങയും കുടയും വരെ മോഷണം
കണ്ണൂർ പയ്യന്നൂർ കവ്വായിയിൽ മൂന്ന് വീടുകളിൽ മോഷണം. ഇന്ന് പുലർച്ചെയാണ് സംഭവം. തേങ്ങയും കുടയുമൊക്കെയാണ് മോഷണം പോയത്. കണ്ണൂർ പയ്യന്നൂർ കവ്വായിയിൽ മൂന്നു വീടുകളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. വാടിപ്പുറം അംഗൻവാടിക്ക് [more…]
ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ സെന്ററിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു.
വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു തൃശൂർ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ സെന്ററിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അരിപ്പാലം ചീനക്കുഴി സ്വദേശി കളത്തനാട്ടിൽ രാജു പിള്ളയാണ് (65) മരിച്ചത്. [more…]
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, [more…]
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം വ്യാപകമാണെന്ന പരാതി.. പരിശോധനയിൽ പണവും രേഖകളും പിടികൂടി.
കോഴിക്കോട് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം വ്യാപകമാണെന്ന പരാതിയെ തുടർന്ന് സമാന്തര ലോട്ടറി കടകളിൽ നടത്തിയ വ്യാപക പരിശോധനയിൽ പണവും രേഖകളും പിടികൂടി. കോഴിക്കോട് താമരശ്ശേരി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും കടകളിലാണ് പരിശോധന നടത്തിയത്. വിവിധ [more…]
തൃശൂർ എരുമപ്പെട്ടിയിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു.
കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു തൃശൂർ എരുമപ്പെട്ടിയിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. ചിറമനേങ്ങാട് സ്വദേശി ഇർഷാദ് (20) ആണ് മരിച്ചത്. വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് റോഡിന് കുറുകെ ഓടിവന്ന [more…]
വാഹനാപകടത്തിൽ മരിച്ച അണക്കര സ്വദേശി ഷാനറ്റിൻ്റെ സംസ്‌കാരം നടത്തി.
ഇടുക്കി ചെല്ലാർകോവിലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അണക്കര സ്വദേശി ഷാനറ്റിൻ്റെ സംസ്‌കാരം നടത്തി. കുവൈറ്റിൽ തടങ്കലിൽ ആയിരുന്ന അമ്മ ജിനു ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ഇതേ തുടർന്നാണ് സംസ്‌കാരം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാനറ്റും [more…]
രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനം
രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനമായി. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. നോൺ എസി മെയിൽ, എക്സസ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി [more…]
