Month: October 2026
കെഎസ്ആർടിസിയിൽ എഐ സോഫ്റ്റ് വെയർ വരുന്നു
ബസ് ഷെഡ്യൂളിങ് അടക്കം നടത്താൻ കെഎസ്ആർടിസിയിൽ എഐ സോഫ്റ്റ് വെയർ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ബസ് സമയവും സീറ്റ് ലഭ്യതയും അടക്കം അറിയാവുന്ന തരത്തിൽ ചലോ ആപ്പ് പരിഷ്‌കരിക്കും. ഡ്രൈവർമാരും [more…]
ജൂലൈയിൽ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം ആരംഭിക്കും…
അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ കാറുകൾക്കായി കാത്തിരിക്കുന്ന ആളുകൾക്ക് ഒരു സന്തോഷവാർത്ത. അടുത്ത മാസം അതായത് ജൂലൈയിൽ ടെസ്‌ല ഇന്ത്യയിൽ ആദ്യ ഷോറൂം ആരംഭിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം [more…]
അർധരാത്രിയിൽ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ്.. നാട്ടുകാർ ആശങ്കയിൽ.
മലപ്പുറം അർധരാത്രിയിൽ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് കുറ്റിപ്പുറത്ത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. വീടുകളിലെത്തി വീടിന്റെ ജനലും വാതിലും ശക്തമായി തല്ലിതുറക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം നിള പാർക്കിന് സമീപം താമസിക്കുന്ന [more…]
മണ്ണാർക്കാട് PNY സഭ ബാങ്കിൽ കവർച്ചാ ശ്രമം
മണ്ണാർക്കാട് PNY സഭ ബാങ്കിൽ കവർച്ചാ ശ്രമം പാലക്കാട് മണ്ണാർക്കാട് ആര്യമ്പാവ് PNY സഭബാങ്കിൽ കവർച്ചാ ശ്രമം നടന്നു. രാവിലെ ജീവനക്കാർ എത്തി പരിശോധിച്ചപ്പോൾ ബാങ്ക് ഷട്ടറിനു മുന്നിൽ മുളക് പൊടിയും മറ്റു സാധനങ്ങളും [more…]
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. കാരണം
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതികൾ കുറ്റം ചെയ്‌തു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും, അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ [more…]
നിലമ്പൂർ വിജയത്തിന് ശേഷം ഷൗക്കത്ത് പാണക്കാട്
നിലമ്പൂർ വിജയത്തിന് ശേഷം പാണക്കാട് എത്തി ഷൗക്കത്ത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യദൻ ഷൗക്കത്ത് പാണക്കാട്ടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടു. വിജയത്തിന് ശേഷമുള്ള ആദ്യ സന്ദർശനം തന്നെ കേരളത്തിലെ പാണക്കാട്ടിലേക്കായിരുന്നു. തങ്ങളുടെ [more…]
ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു
നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം രാവിലെ ഒന്‌പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് [more…]
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലേക്ക് ഇടിച്ച് കയറി.. 5 കുട്ടികള്‍ക്ക്
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് അപകടം നടന്നത്.ആലംകോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരുക്കേറ്റു. [more…]
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, [more…]
അമേരിക്കയെ തള്ളി ഇറാൻ
അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. വെടിനിർത്തലിന് ധാരണയായിട്ടില്ലെന്നും യാതൊരുവിധ കരാറുകളും നിലവിൽ വന്നിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും അവസാനിപ്പിക്കാമെന്നും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം [more…]
