Estimated read time 0 min read
News

വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം.. പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കർണാടക വനത്തിൽ ഉരുൾപൊട്ടൽ; കേരളത്തിൽ ജാഗ്രത കർണാടക വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നതിനെ തുടർന്ന് കേരളത്തിലെ വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. അതേസമയം കല്ലൂർ പുഴ കരകവിഞ്ഞൊഴുകുന്നു. പ്രകൃതിയുടെ ക്രോധത്തിന് മുന്നിൽ നിസ്സഹായരായി [more…]

Estimated read time 1 min read
News

കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ..ബുക്കിംഗ് ആരംഭിച്ചു

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് കണ്ണപ്പ. മോഹൻലാൽ കൂടി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നറിഞ്ഞതോടെ ഈ തെലുങ്ക് ചിത്രം മലയാളികളും ഏറ്റെടുത്തു. സിനിമയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകൾക്ക് കേരളക്കര നൽകിയ സ്വീകാര്യത തന്നെ അതിന് [more…]

Estimated read time 0 min read
News

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയായി

ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പ‌ിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിൽ [more…]

Estimated read time 1 min read
News

ഇടുക്കി തൃശൂർ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂൺ 26) അവധി തൃശ്ശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും [more…]

Estimated read time 1 min read
News

കാട്ടൂർ കഷ്ടതകൾ  അറബി ജ്യോതിഷം വഴി മാറ്റിതരാമെന്ന് പറഞ്ഞ് ലൈംഗിക പീഡനം..പ്രതി റിമാന്റിലേക്ക്*

*കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും  അറബി ജ്യോതിഷം വഴി മാറ്റിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്* കാട്ടൂർ :   കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും മാറ്റുന്നതിന് വേണ്ടി [more…]

Estimated read time 0 min read
News

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം :മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെന്റ്

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം :മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെന്റ് പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെന്റ്. സംഭവത്തിൽ [more…]

Estimated read time 0 min read
News

ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്‌ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ.

പാലക്കാട് ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമനിക് സ്ക്‌കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്‌ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂ‌ളിലെത്തി തെളിവെടുത്തു. സ്‌കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് [more…]

Estimated read time 0 min read
News

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു.

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ താത്ക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019 [more…]

Estimated read time 0 min read
Kerala News

ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസ്…ക്രൈം ബ്രാഞ്ച് പറയുന്നത്.

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസിൽ തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്. പരാതിക്കാരികളായ മൂന്നു സ്ത്രീകളെയും കണ്ട് വിശദമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ [more…]

Estimated read time 0 min read
News

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതര്‍ക്ക് സാധ്യമായ എല്ലാ [more…]