സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.

Estimated read time 0 min read

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 9070 രൂപയായി. ഇന്നലെ 1080 രൂപ കുറഞ്ഞതോടെയാണ് സ്വർണവില 73,000ൽ താഴെയെത്തിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞ ദിവസം മുതലാണ് കുറയാൻ തുടങ്ങിയത്.

+ There are no comments

Add yours