Month: October 2026
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം തിങ്കളാഴ്ച മുണ്ടൂർ പള്ളിയിൽ
തമിഴ്‌നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന [more…]
അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്
ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച യുവാക്കൾക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ [more…]
തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്ക്
തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ അമല ആശുപത്രിയിൽ [more…]
വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് റിമാന്റിൽ
*അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് റിമാന്റിൽ* കയ്പമംഗലം : കയ്പമംഗലം ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ [more…]
നിത്യഹരിത കൾച്ചറൽ സൊസൈറ്റി ഇഷ്ട കായിക താരത്തിന്റെ ചിത്രം വരയ്ക്കുന്ന മത്സരം സംഘടിപ്പിക്കും
നിത്യഹരിത കൾച്ചറൽ സൊസൈറ്റി ഇഷ്ട കായിക താരത്തിന്റെ ചിത്രം വരയ്ക്കുന്ന മത്സരം സംഘടിപ്പിക്കും തിരുവനന്തപുരം : നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഇഷ്ട സ്പോർട്സ് താരത്തിന്റെ ചിത്രം വരയ്ക്കാൻ മത്സരം സംഘടിപ്പിക്കും.ജൂലൈ 12 [more…]
എല്ലാവർക്കും യൂണിവേഴ്സൽ 24×7 ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ…
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാൾ ദിനം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ദിനമാണിന്ന്. ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമിപ്പിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ [more…]
രാസലഹരിയുമായി യുവതികൾ പിടിയിലായ കേസിലെ മുഖ്യ പ്രതിയായ തൃശൂർ സ്വദേശി പിടിയിൽ.
രാസലഹരിയുമായി യുവതികൾ പിടിയിൽ കൊച്ചിയിൽ ലോഡ്‌ജിൽ രാസലഹരിയുമായി യുവതികൾ പിടിയിലായ കേസിലെ മുഖ്യ പ്രതി പിടിയിൽ. തൃശൂർ പൂമംഗലം രാഹുൽ ആണ് ബംഗളൂരുവിൽനിന്ന് പിടിയിലായത്. 2025 ജനുവരി 8ന് രാത്രിയാണ് പോണേക്കര മാരിയമ്മൻ കോവിലിന് [more…]
സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി..ഇന്ത്യയിൽ ഉടൻ പ്രവർത്തനം തുടങ്ങും;
ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ഉടൻ പ്രവർത്തനം തുടങ്ങും; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി ഇലോൺ മസ്കകിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി. ടെലികോം മന്ത്രാലയം ലൈസൻസ് കൊടുത്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ [more…]
പാലക്കാട് തെരുവുനായ വീട്ടിൽ കയറി നാലുപേരെ കടിച്ചു
തെരുവുനായ വീട്ടിൽ കയറി നാലുപേരെ കടിച്ചു പാലക്കാട് ജില്ലയിലെ കോട്ടോപ്പാടത്ത് ഇന്ന് വൈകിട്ട് നാലോടെ ഞെട്ടിക്കുന്ന സംഭവം നടന്നു. ലീലാവതി, അഹമ്മദ്കുട്ടി, സക്കീന, മിഥിലാജ് എന്നിവർ തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റു. വീട്ടുമുറ്റത്ത് തുണി വിരിക്കുമ്പോഴും [more…]
ഈദ് ആശംസകൾ പങ്കുവെച്ച് ശൈഖ് ഹംദാൻ
ഈദ് ആശംസകൾ പങ്കുവെച്ച് ശൈഖ് ഹംദാൻ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഈദ് ആശംസകൾ നേർന്നുകൊണ്ട് [more…]
