ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു പോയ യുവാവ് അറസ്റ്റിൽ

Estimated read time 0 min read

ഭാര്യയുടെ തല വെട്ടി സ്‌കൂട്ടറിന് മുന്നിൽ വെച്ച് യുവാവ്

ബെംഗളൂരുവിൽ ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു പോവുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു‌. ഇന്നലെ രാത്രി 11.30ഓടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവാവ് സ്‌കൂട്ടറോടിച്ച് പോകുന്നത് ബീറ്റ് പൊലീസ് കണ്ടത്. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയുണ്ടായ വഴക്കിലാണ് കൊലപാതകം.

+ There are no comments

Add yours