Month: October 2026
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും ശിൽപ്പ ശാലയും നടത്തി
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും ശിൽപ്പ ശാലയും നടത്തി. മാള മാള ബ്ളോക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും അംഗങ്ങൾക്ക് ശില്പശാലയും നടത്തി. സംസ്ഥാന [more…]
ആർസിബിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെയ്ക്ക് ഇടക്കാല ജാമ്യം
റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു (ആർസിബി) ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ നടന്ന വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തെ തുടർന്ന് അറസ്റ്റിലായിരുന്ന ആർസിബിയിലെ മുതിർന്ന [more…]
ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം.
അഹമ്മദാബാദ് വിമാനത്താവളത്തിലെ വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം. ട്രാൻസിറ്റിലും പരിശോധന ഉറപ്പാക്കണമെന്നും ഹൈഡ്രോളിക് സംവിധാനം അടക്കം പരിശോധിക്കണമെന്നും നിർദേശമുണ്ട്. പവർ സിസ്റ്റവും ടേക്ക് ഓഫിനുള്ള [more…]
മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു
തിരുവനന്തപുരത്ത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. പൂവച്ചൽ ഐഒബി ബാങ്ക് ജീവനക്കാരി രാജി ആണ് അപകടത്തിൽ പെട്ടത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മനോജ് ആണ് മദ്യപിച്ച് [more…]
വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് നെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പൊലീസാണ് എ. പവിത്രനെ താലൂക്ക് ഓഫീസിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ ഹോസ്‌ദുർഗ് [more…]
ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ ഇഷ്‌ട നമ്പറായിരുന്നു 1206. ഒടുവിൽ മരണം അദ്ദേഹത്തെ തേടിയെത്തിയതും????
അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഇഷ്‌ട നമ്പറായിരുന്നു 1206. ഒടുവിൽ മരണം അദ്ദേഹത്തെ തേടിയെത്തിയതും അങ്ങനെയൊരു തീയതിയിൽ, 12-06 (ജൂൺ 12).1206 തന്റെ ഭാഗ്യ നമ്പറായി വിജയ് [more…]
ഡൽഹിയിൽ ട്രെയിൻ കോച്ച് പാളം തെറ്റി
ഡൽഹിയിൽ ട്രെയിൻ കോച്ച് പാളം തെറ്റി ഡൽഹിയിലെ ശിവാജി പാലത്തിന് സമീപം ഗാസിയാബാദിൽ നിന്നുള്ള ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിൻ പാളം തെറ്റി. നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന ട്രെയിൻ കോച്ചിലാണ് [more…]
അൻപതോളം വിദ്യാർത്ഥികള്‍ മരിച്ചതായി കേൾക്കുന്നു.. മലയാളി വിദ്യാർത്ഥികള്‍ അപകടത്തിൽ.. വെളിപ്പെടുത്തു എലിസബത്ത്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബി ജെ മെഡിക്കല്‍ കോളേജ് ആൻഡ് സിവിൽ ആശുപത്രിയിലെ പി ജി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ഡോ. എലിസബത്ത്. വാട്‌സ്ആപ്പില്‍ 63 പേര്‍ ഉള്‍പ്പെടുന്ന [more…]
സർവീസിൽ തിരിച്ചെത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ഡിഐജി ആർ നിശാന്തിനിക്ക് ഉയർന്ന പദവി
നീണ്ട പതിനൊന്ന് മാസത്തെ അവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ഡിഐജി ആർ നിശാന്തിനിക്ക് ഉയർന്ന പദവി നൽകി സംസ്ഥാന സർക്കാർ. രഹസ്യാന്വേഷണ വിഭാഗത്തിൽ ഡിഐജിയായും ഐജി സ്ഥാനത്തിന് തുല്യമായ നിലയിൽ ആഭ്യന്തര [more…]
ഇസ്രയേൽ ആക്രമണം.. സ്വർണ വില ഉയരാൻ സാധ്യത
ഇസ്രയേൽ ആക്രമണം കേരളത്തിൽ സ്വർണ വില ഉയരും ഇറാൻ-ഇസ്രയേൽ സംഘർഷം രാജ്യാന്തര വിപണിയെ കലക്കിയിരിക്കുകയാണ്. ടെഹ്റാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതോടെ സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഔൺസിന് 102 ഡോളർ വർധനവോടെ [more…]
