ഡൽഹിയിൽ ട്രെയിൻ കോച്ച് പാളം തെറ്റി
ഡൽഹിയിലെ ശിവാജി പാലത്തിന് സമീപം ഗാസിയാബാദിൽ നിന്നുള്ള ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിൻ പാളം തെറ്റി. നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന ട്രെയിൻ കോച്ചിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. ഭാഗ്യവശാൽ സംഭവത്തിൽ ആരെയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


+ There are no comments
Add yours