ഇസ്രയേൽ ആക്രമണം.. സ്വർണ വില ഉയരാൻ സാധ്യത

Estimated read time 1 min read

ഇസ്രയേൽ ആക്രമണം കേരളത്തിൽ സ്വർണ വില ഉയരും

ഇറാൻ-ഇസ്രയേൽ സംഘർഷം രാജ്യാന്തര വിപണിയെ കലക്കിയിരിക്കുകയാണ്.

ടെഹ്റാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതോടെ സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി.

ഔൺസിന് 102 ഡോളർ വർധനവോടെ വില 3,429 ഡോളറിലെത്തി. കേരളത്തിൽ പവൻ വിലയിൽ 1,000 രൂപ വർധന പ്രതീക്ഷിക്കുന്നു.

ക്രൂഡ് ഓയിൽ വിലയും കത്തിക്കയറി, ഇത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.

+ There are no comments

Add yours