Month: November 2026
മലയാളി യുവാവ് ഇസ്രായേലിൽ വെടിയേറ്റ് മരിച്ചു.
തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലിൽ വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി അനി തോമസ് ഗബ്രിയേലാണ് വെടിയേറ്റു മരിച്ചത്. വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തി. മേനംകുളം സ്വദേശി എഡിസനാണ് നാട്ടിലെത്തിയത്. ജോർദാനിലാണ് ഇവർ ആദ്യം [more…]
പാനൂരില് കാട്ടുപന്നിയുടെ കുത്തേറ്റ് കര്ഷകന് കൊല്ലപ്പെട്ടു
കണ്ണൂര് പാനൂരില് കാട്ടുപന്നിയുടെ കുത്തേറ്റ് കര്ഷകന് കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (75) ആണ് കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. മറ്റു മൂന്ന് പേര് കാട്ടുപന്നിയുടെ കുത്തേറ്റ് ചികിത്സയിലാണ്.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില് [more…]
ചേർപ്പിൽ ലഹരി വിൽപ്പനയെ ചോദ്യം ചെയ്ത യുവാവിനെ പരിക്കേൽപിച്ച പ്രതികളിൽ ഒരാൾ കൂടി റിമാന്റിൽ*…
*ലഹരി വിൽപ്പനയെ ചോദ്യം ചെയ്ത യുവാവിനെ പള്ളിപ്പെരുന്നാളിനിടെ ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ കൂടി റിമാന്റിൽ*…ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം തിയ്യതി രാത്രി പത്തുമണിയോടു കൂടി പള്ളിപ്പെരുന്നാളിന് പ്രതികളുടെ [more…]
ഗായകൻ ചന്ദ്രശേഖറിന് അജയ് വെള്ളരിപ്പണയും കൂട്ടരും ആദരം നൽകി
ഗായകൻ ചന്ദ്രശേഖറിന് അജയ് വെള്ളരിപ്പണയും കൂട്ടരും ആദരം നൽകി തിരുവനന്തപുരം : ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖറിന് സ്നേഹാദരം നൽകി. ‘പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ‘ എന്ന പേരിൽ ചലച്ചിത്ര [more…]
നിസ്സഹായവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികയുടെയും മകന്റെയും സംരക്ഷണം ഉറപ്പുവരുത്തി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു
*നിസ്സഹായവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികയുടെയും മാനസിക അസ്വസ്ത്യമുള്ള മകന്റെയും സംരക്ഷണം ഉറപ്പുവരുത്തി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു* *===============* *ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ ആനുരളി [more…]
കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി… ബിജെപി ക്ക് ഗുണാമോ????
കാസ രാഷ്ട്രീയപാർട്ടിയാകുന്നു; സംസ്ഥാന രാഷ്ട്രീയത്തിൽ വഴിത്തിരിവ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുന്നു. ക്രിസ്ത്യൻ സംഘടനയായ കാസ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. പാർട്ടി BJPയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് കാസ സംസ്ഥാന പ്രസിഡൻ്റ് കെവിൻ പറഞ്ഞു. [more…]
ഇന്നും സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പ്
ഇന്നും സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. കണ്ണൂർ, കാസർകോട് (38°C), കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം [more…]
ഇന്ന് മുതൽ റംസാൻ വ്രതാരംഭം
പരിശുദ്ധ റംസാൻ; കഠിന വ്രതം തുടങ്ങുന്നു ഇസ്ലാംമത വിശ്വാസികൾക്ക് ഇന്ന് മുതൽ റംസാൻ വ്രതാരംഭം. ഇനി ഒരു മാസം ഭക്തി സാന്ദ്രമായ ദിവസങ്ങളാകും. പ്രാർത്ഥന, സത്കർമ്മം, കഠിന വ്രതം എന്നിവയിലൂടെ ആത്മ ശുദ്ധീകരണത്തിലാകും വിശ്വാസികൾ. [more…]
മാർപാപ്പയുടെ അടുത്ത 48 മണിക്കൂർ നിർണായകം
മാർപാപ്പയുടെ ആരോഗ്യനില; അടുത്ത 48 മണിക്കൂർ നിർണായകം ഗുരുതരാവസ്ഥയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലയിൽ മാറ്റമില്ലെന്ന് വത്തിക്കാൻ. വെള്ളിയാഴ്ച രാത്രി ശാന്തമായിരുന്നെങ്കിലും പെട്ടെന്ന് ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്റർ സഹായം നൽകുകയായിരുന്നു. ബ്രോങ്കൈറ്റിസ് [more…]
ഐടിഐയിലെ വിദ്യാർത്ഥിക്ക് അതിക്രൂരമർദ്ദനം.കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരം
പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ വിദ്യാർത്ഥിക്ക് സഹപാഠിയിൽ നിന്ന് നേരിടേണ്ടി വന്നത് അതിക്രൂരമർദ്ദനം എന്ന് രക്ഷിതാക്കൾ. മൂക്കിനേറ്റ ഇടയിൽ മൂക്കിൻ്റെ പാലം രണ്ടര സെന്റീമീറ്റർ അകത്തേക്ക് പോയി. കണ്ണിനും മൂക്കിനോടും ചേർന്ന ഭാഗം പൂർണമായും [more…]
