Month: November 2026
യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷൻ എസ്എച്ച്‌ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള [more…]
കോടതിയിൽ നിന്ന് ഇറങ്ങി ഓടിയ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി.
കോടതിയിൽ നിന്ന് ഇറങ്ങി ഓടിയ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി. ഇരവിപുരം സ്വദേശി അരുണിനെയാണ് പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ മൈലക്കാട് കുരിശ്ശടി ജംഗ്ഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ [more…]
ചാരായം പിടിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം
എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. മൂന്ന് ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചാരായം പിടിക്കുന്നതിനിടെയാണ് അക്രമം നടന്നത്. പ്രിവന്റീവ് ഓഫീസർ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം ആര്യനാടാണ് [more…]
മാസപ്പിറവി കണ്ടു..കേരളത്തിൽ നാളെ വ്രതാരംഭം.
കേരളത്തിൽ നാളെ വ്രതാരംഭം. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ ത്യാഗത്തിന്റെയും വ്രതശുദ്ധിയുടെ സന്ദേശങ്ങൾ വിളിച്ചോതി [more…]
മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി… ഒടുവിൽ
കോട്ടയം മറവൻതുരുത്തിൽ മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി കോട്ടയം തലയോലപ്പറമ്പിന് സമീപം മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി. മറവൻതുരുത്ത് ആറ്റുവേലക്കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാർ മുട്ടുങ്കൽ സ്വദേശിയായ [more…]
കൊച്ചി ക്യൂൻസ് വോക് വേയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ
കൊച്ചി ക്യൂൻസ് വോക് വേയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. വഴിക്ക് തടസം നിന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രി പുതുവൈപ്പിൽ തുടങ്ങിയ തർക്കമാണ് നഗരമധ്യത്തിൽ സംഘർഷത്തിൽ കലാശിച്ചത്. പുതുവൈപ്പിലെ തർക്കത്തിന് പിന്നാലെ [more…]
എം എസ് എം ഇകളെ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ പുതിയ ആഗോള
ചട്ടക്കൂട് സൃഷ്ടിക്കും : മന്ത്രി പി. രാജീവ്
എം എസ് എം ഇകളെ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ പുതിയ ആഗോള ചട്ടക്കൂട് സൃഷ്ടിക്കും : മന്ത്രി പി. രാജീവ് തിരുവനന്തപുരം : ഉല്പാദന മേഖലയിലെ എം എസ്എം ഇ (മൈക്രോ സ്മാൾ ആന്റ് [more…]
വാട്‌സ്ആപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. സംഭവം കേരളത്തിൽ
കാസർകോട് വാട്‌സ്ആപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖാണ് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. ഗൾഫിൽ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് [more…]
കാരുണ്യജീവനം പദ്ധതി.എസ് എച്ച് ആർ പി സി മാള പ്രസിഡന്റ് സലാം ചൊവ്വര ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന മനുഷ്യാവകാശ കേന്ദ്രത്തിന്റെ കാരുണ്യം ജീവനം പദ്ധതി നിർധരരായ രോഗികൾക്കും പാവപ്പെട്ടവർക്കുമായി വയനാട് ഗാന്ധി ഗ്രാമം ജൈവോല്പന്ന കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യജീവനം പദ്ധതിയിൽ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം കൂടിച്ചേർന്ന് മാള ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന സിനിമോൾക്ക്, [more…]
സാന്ദീപനി സേവാ ട്രസ്റ്റ് രജത ജൂബിലി ആഘോഷം ;സ്വാഗത സംഘം രൂപീകരിച്ചു
സാന്ദീപനി സേവാ ട്രസ്റ്റ് രജത ജൂബിലി ആഘോഷം ;സ്വാഗത സംഘം രൂപീകരിച്ചു തിരുവനന്തപുരം : കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗം മുൻ കേന്ദ്രമന്ത്രി [more…]
