കാസ രാഷ്ട്രീയപാർട്ടിയാകുന്നു; സംസ്ഥാന രാഷ്ട്രീയത്തിൽ വഴിത്തിരിവ്
സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുന്നു. ക്രിസ്ത‌്യൻ സംഘടനയായ കാസ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. പാർട്ടി BJPയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് കാസ സംസ്ഥാന പ്രസിഡൻ്റ് കെവിൻ പറഞ്ഞു. കേരളത്തിൽ 17 ക്രിസ്ത‌്യൻ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നും കാസ അവകാശപ്പെടുന്നു. സമീപകാലത്ത് BJP അനുകൂല നിലപാടാണ് കാസ എടുത്തു വരുന്നത്. പുതിയ പാർട്ടി പ്രഖ്യാപനം BJPക്ക് ഗുണം ചെയ്യുമോ?


+ There are no comments
Add yours