Month: November 2026
കാസര്കോട് പെണ്കുട്ടിയുടേയും അയൽവാസി യുവാവിൻ്റേയും ആത്മഹത്യ കൂടുതൽ വിവരം പുറത്ത്
കാസര്കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്കുട്ടിയുടേയും അയൽവാസിയായ യുവാവിൻ്റേയും മൃതദേഹം പെൺകുട്ടിയുടെ വീടിൻ്റെ തൊട്ടടുത്ത് തന്നെയാണ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് അംഗമായ അശോക് ഭണ്ഡാരി. ഇവരെ കാണാതായ അന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടാവണം എന്നാണ് [more…]
ആവേശത്തിലെ മേക്കപ്പ്മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
ഫഹദ് ഫാസിൽ സിനിമ ആവേശത്തിലെ മേക്കപ്പ്മാനെ കഞ്ചാവുമായി മൂലമറ്റം എക്സൈസ് പിടിച്ചു. RG വയനാടൻ എന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് എക്സൈസിന്റെ പിടിയിലായത്. വീര്യം കൂടിയ ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചത്. വാഹനപരിശോധനക്കിടെ [more…]
അമ്മയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ 25കാരനായ മകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാരണം അമ്മയുടെ ???
അമ്മയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ 25കാരനായ മകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകൻ ജയിലിൽ കിടക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് അമ്മ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് പ്രതിയായ സിമ്മലിന് കോടതി ജാമ്യം അനുവദിച്ചത്.ദൗര്ഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലര്ന്ന വാക്കുകളാണിതെന്ന് അഭിപ്രായപ്പെട്ടാണ് [more…]
വിവാഹമോചനത്തിന് നോട്ടീസ് നൽകിയതിനുള്ള വൈരാഗ്യത്തിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
വിവാഹമോചനത്തിന് നോട്ടീസ് നൽകിയതിനുള്ള വൈരാഗ്യത്തിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എറണാകുളം ചെറായിയിലാണ് സംഭവം. ചെറായി പുത്തലത്ത് നവിതയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പറവൂര് കുഞ്ഞിത്തൈ മടത്തുശ്ശേരി പ്രശാന്ത് (44) ആണ് പിടിയിലായത്. [more…]
കാണാതായ 15കാരിയും അയൽവാസിയും തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ
കാണാതായ 15കാരി മരിച്ച നിലയിൽ കാസർകോട് നിന്ന് കാണാതായ 15കാരി ശ്രേയ, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ [more…]
ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. റവന്യൂ വകുപ്പിലെ ഒരു [more…]
ട്രാഫിക് സിഗ്നലിൽ റോഡിൻ്റെ നടുക്ക് ബിഎംഡബ്ല്യു നിർത്തി ഡോർ തുറന്നിട്ട് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ
ബിഎംഡബ്ല്യു റോഡിൻ്റെ നടുക്ക് നിർത്തി ഡോർ തുറന്നിട്ടു, സിഗ്നലിൽ മൂത്രമൊഴിച്ച് യുവാവ് ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. പൂനെയിലെ ഒരു ട്രാഫിക് സിഗ്നലിൽ ബിഎംഡബ്ല്യു കാറിൽ നിന്ന് ഇറങ്ങിയ ഒരാൾ മൂത്രമൊഴിക്കുന്ന വീഡിയോ [more…]
CPM സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും
CPM സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും കൊല്ലത്തെ ചെങ്കടലാക്കി Mar 6ന് തുടങ്ങിയ CPM സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. വികസന നയരേഖ ചർച്ചയിൽ CM പിണറായി വിജയൻ എന്ത് മറുപടി നൽകുമെന്നാണ് പ്രതിനിധികൾ [more…]
തോൽവിക്ക് കണക്ക് തീർക്കാൻ ഇന്ത്യ….ആവേശ ഫൈനൽ ഇന്ന്
കിരീടപ്പോരിന് ഇന്ത്യയും ന്യൂസിലൻഡും 25 വർഷം മുൻപത്തെ തോൽവിക്ക് കണക്ക് തീർക്കാൻ ഇന്ത്യ. ODIൽ വർഷങ്ങൾക്ക് ശേഷം ഒരു കിരീടം സ്വന്തമാക്കാൻ ന്യൂസിലൻഡ്. CTയിലെ ആവേശ ഫൈനൽ ആണ് ഇന്ന്. ഉച്ചയ്ക്ക് രണ്ടരക്കാണ് കളി [more…]
മാളയിൽ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വീടിന് നാശ നഷ്ടങ്ങൾ വരുത്തിയ പ്രതികൾ അറസ്റ്റിൽ.
സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വീടിന് നാശ നഷ്ടങ്ങൾ വരുത്തിയ പ്രതികൾ അറസ്റ്റിൽ. മാള ഇക്കഴിഞ്ഞ വ്യാഴാഴ്ച മാള കുരുവിലശ്ശേരി കോട്ട വാതിൽ സ്വദേശിനിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിൻറെ മുൻവശത്തേയും പിൻവശത്തേയും വാതിലുകൾ [more…]
