Month: November 2026
ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “*ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി* “എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “*ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി* ” എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗൗതം, ഗോപു [more…]
ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി ** *തിരുത്ത്**മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു.
ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി ** *തിരുത്ത്**മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ [more…]
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുമ്പോൾ വലിയ ആശ്വാസ വാര്‍ത്തയുമായി പുതിയ കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 11നും 12നും മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ചൂട് കടുക്കുമെന്ന മുന്നറിയിപ്പ് മാത്രം വന്നിരുന്ന സ്ഥാനത്ത് ഏറെ [more…]
രാജകുമാരി എസ്റ്റേറ്റ് കോളനിയിൽ തേനീച്ച ഭീഷണി: 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൊടും തേനീച്ച ഭീഷണി: 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ഇടുക്കി കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയിൽ പെരും തേനീച്ചക്കൂടുകളുടെ ഭീഷണിയിൽ ജീവിച്ച 40 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കാറ്റ് വീശിയാൽ തേനീച്ചകൾ ആക്രമിക്കുമെന്ന സാഹചര്യം [more…]
കൈപമംഗലത്ത് മഴുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ റിമാന്റിലേക്ക്..*..
*മഴുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ റിമാന്റിലേക്ക്..*.. കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കരപ്പാടം എന്ന സ്ഥലത്തുള്ള ഏറാട്ട് അമ്പലപറമ്പിൽ വെച്ച് പെരിഞ്ഞനം ചക്കരപ്പാടം ദേശം, ഏറാട്ട് വീട്ടിൽ , സുരേഷ് [more…]
ഗായികയും സംഗീത സംവിധായികയുമായ ഡോ. രേഖാറാണി അന്തരിച്ചു
ഗായികയും സംഗീത സംവിധായികയുമായ ഡോ. രേഖാറാണി അന്തരിച്ചു തിരുവനന്ദപുരം : മുക്കോല ചൂഴംപാല റ്റി സി 13 /1266-3 ശ്രീനഗർ റസിഡന്റ്സ് അസോസിയേഷൻ 6 എ യിൽ ഡോ. രേഖാറാണി(53) അന്തരിച്ചു.രാഗഗംഗ ഓംകാരം, തത്വമസി [more…]
വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രകോപിതനായി യുവാവ് അഡ്മിനെ വെടിവച്ച് കൊലപ്പെടുത്തി
വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രകോപിതനായി യുവാവ് അഡ്മിനെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. പാകിസ്ഥാനിലെ പെഷവാറിനടുത്താണ് സംഭവം. മുഷ്താഖ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. അഷ്ഫാഖ് ഖാൻ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുഷ്താഖ് [more…]
കണ്ണൂരിൽ വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു.
കണ്ണൂർ: വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ(18)യാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ത ലശേരി സഹകരണ ആശുപത്രിയിൽ ചികി ത്സയിലിരിക്കെ ഇന്നലെയാണ് [more…]
തൃശൂർ പുതുക്കാട് യുവാവിനെ വെട്ടികൊലപ്പെ ടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
തൃശൂർ: പുതുക്കാട് വരന്തരപ്പിള്ളി കിണർ സെ ന്ററിന് സമീപം യുവാവിനെ വെട്ടികൊലപ്പെ ടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വെട്ടി യാട്ടിൽ ജയദേവ് കൃഷ്‌ണൻ (35) ആണ് അറ സ്റ്റിലായത്. [more…]
സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ
സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്‌ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ [more…]
