കിരീടപ്പോരിന് ഇന്ത്യയും ന്യൂസിലൻഡും
25 വർഷം മുൻപത്തെ തോൽവിക്ക് കണക്ക് തീർക്കാൻ ഇന്ത്യ. ODIൽ വർഷങ്ങൾക്ക് ശേഷം ഒരു കിരീടം സ്വന്തമാക്കാൻ ന്യൂസിലൻഡ്. CTയിലെ ആവേശ ഫൈനൽ ആണ് ഇന്ന്. ഉച്ചയ്ക്ക് രണ്ടരക്കാണ് കളി തുടങ്ങുക. രോഹിതും കോലിയും ഷമിയും തുടങ്ങിയ താരങ്ങൾ കിരീടം നേടാൻ രണ്ടും കൽപ്പിച്ചാണ് ഇറങ്ങുക. അവർക്ക് കടുത്ത വെല്ലുവിളിയാകാൻ ആയിരിക്കും വില്യംസണിന്റെയും രചിന്റെയും സാന്റ്നറുടെയും ശ്രമം.


+ There are no comments
Add yours