CPM സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും

Estimated read time 1 min read

CPM സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും

കൊല്ലത്തെ ചെങ്കടലാക്കി Mar 6ന് തുടങ്ങിയ CPM സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. വികസന നയരേഖ ചർച്ചയിൽ CM പിണറായി വിജയൻ എന്ത് മറുപടി നൽകുമെന്നാണ് പ്രതിനിധികൾ ഉറ്റുനോക്കുന്നത്. പുതിയ സംസ്ഥാന കമ്മിറ്റിയെയും, സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. സെക്രട്ടറിയായി MV ഗോവിന്ദൻ തുടർന്നേക്കും. റെഡ് വോളണ്ടിയർ മാർച്ചും ബഹുജനറാലിയും ഉണ്ടാകും. 4 മണിയോടെ ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം.

+ There are no comments

Add yours