ട്രാഫിക് സിഗ്നലിൽ  റോഡിൻ്റെ നടുക്ക് ബിഎംഡബ്ല്യു നിർത്തി ഡോർ തുറന്നിട്ട് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ

Estimated read time 0 min read

ബിഎംഡബ്ല്യു റോഡിൻ്റെ നടുക്ക് നിർത്തി ഡോർ തുറന്നിട്ടു, സിഗ്നലിൽ മൂത്രമൊഴിച്ച് യുവാവ്


ട്രാഫിക് സിഗ്‌നലിൽ മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. പൂനെയിലെ ഒരു ട്രാഫിക് സിഗ്‌നലിൽ ബിഎംഡബ്ല്യു കാറിൽ നിന്ന് ഇറങ്ങിയ ഒരാൾ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. റോഡിന്റെ നടുവിൽ ബിഎംഡബ്ല്യു നിർത്തി വാതിലുകൾ തുറന്നിട്ട ശേഷം ഗൗരവ് അഹുജ എന്ന് യുവാവ് ട്രാഫിക് സിഗ്‌നലിൽ മൂത്രമൊഴിക്കുകയായിരുന്നു. ഒരു വഴിയാത്രക്കാരനാണ് വീഡിയോയിൽ പകർത്തിയത്.

+ There are no comments

Add yours